പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പത്തനംതിട്ടയിൽ തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഇടിമിന്നലേറ്റു

പത്തനംതിട്ടയിൽ തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഇടിമിന്നലേറ്റു
Published on

പത്തനംതിട്ട: തൊഴിലുറപ്പു ജോലികൾ ചെയ്യുന്നതിനിടെ തൊഴിലാളികൾക്ക് ഇടമിന്നലേറ്റു. പത്തനംതിട്ട ഏനാദിമംഗലം പഞ്ചായത്തിലെ ഒൻപതാം വാർഡിൽ കുറുമ്പകര കാട്ടുകാല കോളനി ഭാഗത്ത് തൊഴിലുറപ്പു ജോലികൾ ചെയ്തു കൊണ്ടിരുന്ന അഞ്ച് പേർക്കാണ് ഇടിമിന്നലേറ്റു. 

വൈകീട്ടായിരുന്നു സംഭവം. കോളനി പ്രദേശത്ത് മഴക്കുഴി നിർമാണത്തിലേർപ്പെട്ടവർക്കാണ് മിന്നലേറ്റത്. ദേഹത്തും കാലിലും പൊള്ളലേറ്റ ഇവരെ അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com