നാടിന്റെ പ്രാർഥന വിഫലം; കുഴൽക്കിണറിൽ നിന്നും രക്ഷിച്ച അഞ്ച് വയസുകാരൻ മരിച്ചു; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

രാജസ്ഥാനിലെ ദൗസയിൽ കുഴൽക്കിണറിൽ വീണ അഞ്ച് വയസുകാരൻ മരിച്ചു
Boy Rescue operation
കുഴൽക്കിണറിൽ വീണ കുട്ടിക്ക് വേണ്ടിയുള്ള രക്ഷാപ്രവർത്തനം

 രാജസ്ഥാനിലെ ദൗസയിൽ കുഴൽക്കിണറിൽ വീണ അഞ്ച് വയസുകാരൻ മരിച്ചു. 55 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിലൂടെ കുട്ടിയെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടിയെ രക്ഷിക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തിയെന്നും രണ്ട് തവണ ഇസിജി ചെയ്തെന്നും കുട്ടി മരിച്ചതായി സ്ഥിരീകരിച്ചു കൊണ്ട് ഗവൺമെന്റ് ജില്ലാ ആശുപത്രിയിലെ ചീഫ് മെഡിക്കൽ ഓഫീസർ ദീപക് ശർമ്മ പറഞ്ഞു. ഇതടക്കം അഞ്ചുവാർത്തകൾ ചുവടെ:

1. നാടിന്റെ പ്രാർഥന വിഫലം; കുഴൽക്കിണറിൽ നിന്നും രക്ഷിച്ച അഞ്ച് വയസുകാരൻ മരിച്ചു, നൊമ്പരം

Boy Rescue
രക്ഷാപ്രവർത്തനം

2. തോട്ടട ഐടിഐ സംഘര്‍ഷം: എസ്എഫ്‌ഐ, കെഎസ് യു പ്രവര്‍ത്തകര്‍ക്കെതിരെ കേസ്, ഇന്ന് ജില്ലയില്‍ പഠിപ്പുമുടക്ക് സമരം

iti clash
കണ്ണൂർ ഐടിഐയിലെ സംഘർഷം ടിവി ദൃശ്യം

3. മലപ്പുറത്ത് ഈ വർഷം 13,643 പേർക്ക് മുണ്ടിനീര്; ജാ​ഗ്രതാ നിർദേശം പുറപ്പെടുവിച്ച് ആരോ​ഗ്യ വകുപ്പ്

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

4. തന്തൈ പെരിയാര്‍ സ്മാരകം ഉദ്ഘാടനം ഇന്ന്; വൈക്കം മലയാള, തമിഴക സംഗമവേദിയാകും

thanthai periyar memorial inauguration
വൈക്കം സത്യഗ്രഹ സമര ശതാബ്ദി ആഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനച്ചടങ്ങിൽ പിണറായിയും സ്റ്റാലിനുംഫയൽ

5. ന്യൂനമര്‍ദ്ദം: ഇന്ന് തീവ്രമഴ, മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ; ജാഗ്രത

kerala rain alert
ഇന്ന് മൂന്ന് ജില്ലകളില്‍ തീവ്രമഴഫയല്‍ ചിത്രം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com