''വെളുത്ത ദൈവങ്ങള്‍ക്കെതിരെയുള്ള' വേടന്റെ കലാവിപ്ലവം തുടരട്ടെ'

മനുഷ്യര്‍ക്ക് മാത്രമല്ല മൃഗങ്ങള്‍ക്കും അവയുടെ ശരീരഭാഗങ്ങള്‍ക്കു പോലും ജാതിയുള്ള നാട്!
vedan, Geevarghese Coorilos
വേടൻ, ഗീവര്‍ഗീസ് മാര്‍ കൂറിലോസ് ഫെയ്‌സ്ബുക്ക്‌
Updated on
1 min read

കൊച്ചി: വേടനെ അനുകൂലിച്ച് യാക്കോബായ സഭ നിരണം ഭദ്രാസനം മുന്‍ മെത്രാപ്പോലീത്ത ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. വേടന്റെ കറുപ്പിന്റെ രാഷ്ട്രീയത്തെ പിന്തുണയ്ക്കുന്നതിനൊപ്പം ലഹരിക്കെതിരെ ശകത്മായ നിലപാട് തുടരുമെന്നും ഗീവര്‍ഗീസ് മാര്‍ കൂറിലോസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

മനുഷ്യര്‍ക്ക് മാത്രമല്ല മൃഗങ്ങള്‍ക്കും അവയുടെ ശരീരഭാഗങ്ങള്‍ക്കു പോലും ജാതിയുള്ള നാട്!. വേടന്റെ ''വെളുത്ത ദൈവങ്ങള്‍ക്കെതിരെയുള്ള ' കലാവിപ്ലവം തുടരട്ടെ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് കുറിപ്പില്‍ പറഞ്ഞു.

ഗീവര്‍ഗീസ് മാര്‍ കൂറിലോസിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം:

മനുഷ്യര്‍ക്ക് മാത്രമല്ല മൃഗങ്ങള്‍ക്കും അവയുടെ ശരീരഭാഗങ്ങള്‍ക്കു പോലും ജാതിയുള്ള നാട്!

വേടന്റെ ''കറുപ്പിന്റെ ' രാഷ്ട്രീയത്തോടൊപ്പവും ലഹരിക്കെതിരെയും എന്റെ നിലപാട്

വേടന്റെ ''വെളുത്ത ദൈവങ്ങള്‍ക്കെതിരെയുള്ള ' കലാവിപ്ലവം തുടരട്ടെ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Brazilian legends to visit Kochi: Brazil Legends-Indian All Stars football match in September
suresh gopi
Vedan, Chinmayi Sripada
Image
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com