​ഗുരുവായൂരിൽ കൊമ്പൻമാർക്ക് ഇനി സുഖ ചികിത്സാ കാലം (വിഡിയോ)

മന്ത്രി കെ രാജൻ ആനയ്ക്ക് ആദ്യ ഉരുള നൽകി
Minister K Rajan inaugurated the event
മന്ത്രി രാജൻ ആനയ്ക്ക് ഉരുള നൽകുന്നു (Guruvayur Devaswom elephants)
Updated on
1 min read

തൃശൂർ: ഗുരുവായൂർ ദേവസ്വം ആനകൾക്ക് സുഖചികിത്സ തുടങ്ങി. ആന ചികിത്സ വിദഗ്ദ്ധരായ ഡോ. പിബി ഗിരിദാസ്, ഡോ. ടിഎസ് രാജീവ്, ഡോ. എംഎൻ ദേവൻ നമ്പൂതിരി, ഡോ. കെ വിവേക് എന്നിവരുടെ മേൽനോട്ടത്തിലാണ് സുഖചികിത്സ. വർഷം തോറും ആനകൾക്ക് സുഖചികിത്സ നൽകുന്ന ദേവസ്വം ഗജപരിപാലന പദ്ധതി തുടങ്ങിയിട്ട് 35 വർഷമായി.

മന്ത്രി കെ രാജൻ ആനയ്ക്ക് ആദ്യ ഉരുള നൽകി ഉദ്ഘാടനം നിർവഹിച്ചു. വിനായകൻ, ജൂനിയർ വിഷ്ണു എന്നീ കൊമ്പൻമാർക്ക് ആദ്യ ഉരുള നൽകിയാണ് മന്ത്രി ഉദ്ഘാടനം ചെയ്തത്.

Minister K Rajan inaugurated the event
ഡാര്‍ക് നെറ്റ് മയക്കുമരുന്ന് വില്‍പന ശൃംഖല 'കെറ്റാമെലന്‍' തകര്‍ത്തു, സൂത്രധാരന്‍ മൂവാറ്റുപുഴ സ്വദേശി

ദേവസ്വം ചെയർമാൻ ഡോ. വികെ വിജയൻ അധ്യക്ഷത വഹിച്ചു. എൻകെ അക്ബർ എംഎൽഎ മുഖ്യാതിഥിയായി. നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശൈലജ സുധൻ, ഭരണസമിതി അംഗങ്ങളായ സി മനോജ്, കെപി വിശ്വനാഥൻ സംസാരിച്ചു.

Minister K Rajan inaugurated the event
'കേരളത്തിലെ പശ്ചാത്തല മേഖലയില്‍ വികസന കുതിപ്പ്'; നാറാണത്ത് പാലം മന്ത്രി മുഹമ്മദ് റിയാസ് നാടിന് സമര്‍പ്പിച്ചു (വിഡിയോ)

Guruvayur Devaswom has started Rejuvenation therapy for elephants. The Rejuvenation therapy is being supervised by elephant treatment experts Dr. PB Giridas, Dr. TS Rajeev, Dr. MN Devan Namboothiri, and Dr. K Vivek.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com