ഗുരുവായൂരിൽ ഇല്ലം നിറ ഓഗസ്റ്റ് 28ന്; തൃപ്പുത്തരി സെപ്റ്റംബർ 2ന്

ഭക്തർക്ക് പുത്തരി പായസം വാങ്ങാൻ സൗകര്യം
Guruvayur Temple Illam Nira
Guruvayur Templefacebook
Updated on
1 min read

തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ 2025 വർഷത്തെ ഇല്ലം നിറ ഓഗസ്റ്റ് 28 വ്യാഴാഴ്ച പകൽ 11മുതൽ 1.40 വരെയുള്ള ശുഭ മുഹൂർത്തത്തിൽ നടക്കും. ഇല്ലം നിറയുടെ തലേ ദിവസം കതിർ കറ്റകൾ വയ്ക്കുന്നതിന് ക്ഷേത്രം കിഴക്കേ നടയിൽ താത്കാലിക സ്റ്റേജ് സംവിധാനം ഒരുക്കും.

Guruvayur Temple Illam Nira
ഓണം കളറാകും; സര്‍ക്കാര്‍ ജീവനക്കാർക്ക് 4500 രൂപ ബോണസ്, 500 രൂപ കൂട്ടി

ഈ വർഷത്തെ തൃപ്പുത്തരി സെപ്റ്റംബർ 2 ചൊവ്വാഴ്ച പകൽ 9.16മുതൽ 9.56 വരെയുള്ള മുഹൂർത്തത്തിലാകും നടക്കുക. തൃപ്പുത്തരി ദിവസം ഭക്തജനങ്ങൾക്കായി 1200 ലിറ്റർ പുത്തരി പായസം തയ്യാറാക്കും. 2200 കദളിപ്പഴവും 22 കിലോ നെയ്യും ഉപയോഗിച്ചാണ് പുത്തരി പായസം തയ്യാറാക്കുന്നത്.

ഒരു ലിറ്റർ പായസത്തിനു 240 രൂപയാകും നിരക്ക്. മിനിമം കാൽ ലിറ്റർ പായസത്തിന് 60 രൂപ. ഒരാൾക്ക് പരമാവധി 2 ടിക്കറ്റ് അനുവദിക്കും.

Guruvayur Temple Illam Nira
പെരുമ്പാവൂരിൽ, മാലിന്യക്കൂമ്പാരത്തിൽ നവജാത ശിശുവിന്റെ മൃതദേഹം
Summary

The 2025 Illam Nira at Guruvayur Temple will be held on Thursday, August 28th, from 11 am to 1.40 pm at an auspicious time.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com