ശക്തമായ ഇടിമിന്നല്‍: കോതമംഗലം സെന്റ് ജോര്‍ജ് കത്തീഡ്രലിന്റെ മുകള്‍ഭാഗം അടര്‍ന്നുവീണു

പള്ളിയിലെ മിന്നല്‍ രക്ഷാചാലകത്തോട് ചേര്‍ന്നുള്ള കെട്ടിടത്തിന്റെ ഒരു ചെറിയ ഭാഗമാണ് മിന്നലേറ്റതിനെത്തുടര്‍ന്ന് തകര്‍ന്ന് താഴേക്ക് പതിച്ചത്.
Heavy lightning: The top portion of Kothamangalam St. George Cathedral collapsed
കോതമംഗലം സെന്റ് ജോര്‍ജ് കത്തീഡ്രല്‍
Updated on
1 min read

കൊച്ചി: കോതമംഗലത്ത് ചൊവ്വാഴ്ച വൈകീട്ട് ഉണ്ടായ ശക്തമായ ഇടിമിന്നലില്‍ സെന്റ് ജോര്‍ജ് കത്തീഡ്രലിന്റെ മുകള്‍ഭാഗം അടര്‍ന്നുവീണു. പള്ളിയിലെ മിന്നല്‍ രക്ഷാചാലകത്തോട് ചേര്‍ന്നുള്ള കെട്ടിടത്തിന്റെ ഒരു ചെറിയ ഭാഗമാണ് മിന്നലേറ്റതിനെത്തുടര്‍ന്ന് തകര്‍ന്ന് താഴേക്ക് പതിച്ചത്.

Heavy lightning: The top portion of Kothamangalam St. George Cathedral collapsed
'ടൂര്‍ണമെന്റ് ജയിച്ചാല്‍ കപ്പുവാങ്ങുന്നത് ക്യാപ്റ്റന്‍; നിലപാടുകളുടെ രാജകുമാരന്‍'; വിഡി സതീശനായി വീണ്ടും ഫ്‌ലെക്‌സ്

കെട്ടിടത്തിന്റെ ഭാഗങ്ങള്‍ പള്ളി അങ്കണത്തിലെ ഇന്റര്‍ലോക്കിലേക്ക് വീണതിനെത്തുടര്‍ന്ന് ചെറിയ തോതിലുള്ള നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ആളപായമില്ല. എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങൡ വൈകീട്ട് ശക്തമായ മഴയുണ്ടായിരുന്നു. ചിലയിടങ്ങളില്‍ ശക്തമായ ഇടിമിന്നലും കാറ്റും അനുഭവപ്പെട്ടു

Summary

Heavy lightning: The top portion of Kothamangalam St. George Cathedral collapsed

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com