ജമ്മുവിൽ സൈനികർക്ക് വീരമൃത്യു, സംസ്ഥാനത്ത് കനത്ത മഴ... ഇന്നത്തെ 5 പ്രധാന വാർത്തകൾ

രക്ഷപ്പെട്ട ഭീകരർക്കായി തിരച്ചിൽ തുടരുന്നു
Today's top 5 news
പ്രതീകാത്മകംഫയല്‍

കനത്ത മഴയെത്തുടർന്ന് എറണാകുളം ജില്ലയിൽ വ്യാപക നാശനഷ്ടമുണ്ടായി. കാറ്റിലും മഴയിലും മരം വീണ് വീടുകൾക്കും വാഹനങ്ങൾക്കുമുൾപ്പെടെ തകരാർ സംഭവിച്ചു. മരങ്ങൾ കടപുഴകി വീണാണ് കൂടുതൽ നാശനഷ്ടവുമുണ്ടായത്.

1. ജമ്മുവിൽ വീണ്ടും ഭീകരാക്രമണം; 4 സൈനികർക്ക് വീരമൃത്യു

4 Soldiers Killed
പ്രതീകാത്മകംഫയല്‍

2. നേത്രാവതി നാളെ രാവിലെ 8 മണിക്ക്; ​ഗരീബ് രഥ് റദ്ദാക്കി, ട്രെയിൻ ​ഗതാ​ഗതത്തിൽ നിയന്ത്രണം

Netravati tomorrow at 8 am
പ്രതീകാത്മക ചിത്രം

3. മഴ തുടരും: നാല് ജില്ലകളിൽ അതിശക്തമായ കാറ്റിന് സാധ്യത; ഇന്ന് അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്

Heavy rain
പ്രതീകാത്മക ചിത്രം

4. ട്രംപ് പ്രസിഡന്റ് സ്ഥാനാർഥി, വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് വാൻസ്; ഔദ്യോ​ഗിക പ്രഖ്യാപനം

Donald Trump officially nominated
ഡൊണാള്‍‍ഡ് ട്രംപ്, ജെ‍ഡി വാന്‍സ്എക്സ്

5. പെരിയാറിൽ ജലനിരപ്പുയർന്നു; ആലുവ ശിവക്ഷേത്രവും മണപ്പുറവും വെള്ളത്തിനടിയിൽ

Heavy rain
ആലുവ ശിവക്ഷേത്രവും മണപ്പുറവും വെള്ളത്തിനടിയിൽടെലിവിഷൻ ദൃശ്യം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com