രാഹുൽ ഈശ്വറിന്റെ അറസ്റ്റ് തടയാതെ ഹൈക്കോടതി, വ്യാഴാഴ്ച വരെ ഇടിമിന്നലോടെ മഴ... ഇന്നത്തെ 5 പ്രധാന വാർത്തകൾ

കോമറിന്‍ മേഖലക്ക് മുകളില്‍ സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഇടിമിന്നലോടു കൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്
Today's top 5 news
ഹണി റോസ്ഫെയ്സ്ബുക്ക്

ഹണി റോസിന്റെ പരാതിയിൽ നിലവിൽ പൊലീസ് കേസെടുത്തിട്ടില്ലെന്നു രാഹുലിന്റെ അഭിഭാഷകൻ അറിയിച്ചു. പരാതിയിൽ അറസ്റ്റ് മുന്നിൽ കണ്ടാണ് ഹർജിയെന്നും അഭിഭാഷകൻ അറിയിച്ചു. തുടർന്നാണ് കോടതി ഹർജി ഫയലിൽ സ്വീകരിച്ചത്.

1. ഹണി റോസിന്റെ പരാതി

Honey Rose's complaint
രാഹുൽ ഈശ്വർ, ഹണി റോസ്ഫെയ്സ്ബുക്ക്

2. പിവി അന്‍വര്‍ എംഎല്‍എ സ്ഥാനം രാജിവച്ചു

PV Anwar resigns as MLA
പിവി അന്‍വര്‍ എംഎല്‍എ സ്ഥാനം രാജിവച്ചുസഭാ ടിവി

3. വ്യാഴാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ

KERALA RAIN
സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴകാലാവസ്ഥ വകുപ്പ് ഫെയ്സ്ബുക്കിൽ പങ്കുവെച്ച ചിത്രം

4. മലയാളി ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടു

Malayali man who joined Russian army killed in shell attack
ബിനില്‍ ബാബു

5. പിടിയിലായവരുടെ എണ്ണം 43

4 more people have been arrested
പിടിയിലായവർടെലിവിഷൻ സ്ക്രീൻ ഷോട്ട്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com