കോഴിക്കോട് നാലാം ക്ലാസുകാരി പനി ബാധിച്ച് മരിച്ചു

മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു
high fever death
അനയ (high fever)
Updated on
1 min read

കോഴിക്കോട്: താമരശ്ശേരി കോരങ്ങാട് 9 വയസുകാരി പനി ബാധിച്ചു മരിച്ചു. കോരങ്ങാട് എൽപി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥി കോരങ്ങാട് ആനപ്പാറപൊയിൽ സനൂപിന്റെ മകൾ അനയ (9) ആണ് മരിച്ചത്.

high fever death
വീട്ടുകാരോട് വാതിലടച്ച് സുരക്ഷിതരാകാൻ പറഞ്ഞു; കൂട് നശിപ്പിക്കുന്നതിനിടെ കടന്നൽ കഴുത്തിൽ കുത്തി; യുവാവ് മരിച്ചു

പനി മൂർച്ഛിച്ചതിനെ തുടർന്നു ആദ്യം താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു.

high fever death
അലപ്പുഴയില്‍ ഇരട്ടക്കൊല, ലഹരിക്കടിമയായ മകന്‍ മാതാപിതാക്കളെ കുത്തിക്കൊന്നു
Summary

high fever: After the fever worsened, the child was first admitted to Thamarassery Taluk Hospital. Later, the child was shifted to Kozhikode Medical College Hospital. However, his life could not be saved.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com