ഹണി ട്രാപ്പ്; പൊന്നാനിയില്‍ യുവതിയും ഭര്‍ത്താവിന്റെ സുഹൃത്തും അറസ്റ്റില്‍

സ്വകാര്യ ചിത്രങ്ങള്‍ പകര്‍ത്തി പണം പണം തട്ടി
Honey trap Woman and her husband's friend arrested in Ponnani
Honey trap Woman and her husband's friend arrested in Ponnani
Updated on
1 min read

മലപ്പുറം: പൊന്നാനിയില്‍ ഹണി ട്രാപ്പ് കേസില്‍ യുവതിയും ഭര്‍ത്താവിന്റെ സുഹൃത്തും അറസ്റ്റില്‍. പട്ടമാര്‍ വളപ്പില്‍ നസീമ (44), സുഹൃത്ത് വളപ്പില്‍ അലി എന്നയാളുമാണ് അറസ്റ്റിലായത്.

Honey trap Woman and her husband's friend arrested in Ponnani
'പ്രായമുള്ളയാളല്ലേ, ആരോഗ്യപ്രശ്‌നങ്ങളുമുണ്ട്'; പി ടി കുഞ്ഞുമുഹമ്മദിനെതിരായ പരാതി പിന്‍വലിക്കാന്‍ സമ്മര്‍ദമുണ്ടെന്ന് അതിജീവിത

സ്വകാര്യ ചിത്രങ്ങള്‍ പകര്‍ത്തി പണം പണം തട്ടിയ സംഭവത്തിലാണ് ഇരുവരും പിടിയിലായത്. മൊബൈലിലൂടെ സൗഹൃദം സ്ഥാപിച്ച് യുവാവിനെ വാടക വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. പിന്നീട് സ്വകാര്യ ചിത്രങ്ങള്‍ പകര്‍ത്തിയ ശേഷം പിന്നീട് ഇവ കാണിച്ച് ഭീഷണിപ്പെടുത്തി. കൂടുതല്‍ പണം ആവശ്യപ്പെട്ടതോടെയാണ് വിവരം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നസീമയും അലിയും പിടിയിലായത്.

Summary

Honey trap Woman and her husband's friend arrested in Ponnani.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com