വോട്ട് ചെയ്ത് മടങ്ങിയ ഗൃഹനാഥന്‍ പോളിങ് ബൂത്തിന് സമീപം കുഴഞ്ഞ് വീണ് മരിച്ചു

householder felt ill and died near a polling booth while returning from voting
മോഹനനന്‍ ആചാരി
Updated on
1 min read

കൊല്ലം: വോട്ട് ചെയ്ത് മടങ്ങിയ ഗൃഹനാഥന്‍ പോളിങ് ബൂത്തിന് സമീപം കുഴഞ്ഞ് വീണ് മരിച്ചു. പത്തനാപുരം തലവൂര്‍ കുരാ ആരോമല്‍ നിവാസില്‍ മോഹനനന്‍ ആചാരി(61)ആണ് മരിച്ചത്.

householder felt ill and died near a polling booth while returning from voting
'യുഡിഎഫിന് 100 സീറ്റുകള്‍ വരെ സാധ്യത, പേരാവൂരില്‍ ഒരു അട്ടിമറിയുണ്ടാകില്ല'
householder felt ill and died near a polling booth while returning from voting
Kerala Election 2026: 'പിണറായി വിജയന്‍ മുഖ്യമന്ത്രി ആവണമെന്നാണ് ആഗ്രഹം, കോണ്‍ഗ്രസില്‍ മൂന്നു നാല് പേര്‍ മുഖ്യമന്ത്രിയാവാന്‍ കാത്തിരിക്കുന്നു'

കുരാ ഗവ എല്‍.പി എസിലെ 72 നമ്പര്‍ ബൂത്തില്‍ വോട്ട് ചെയ്ത ശേഷം തിരികെ നടന്ന് പോകവെ റോഡില്‍ വെച്ച് കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Summary

householder felt ill and died near a polling booth while returning from voting

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com