എ ആര്‍ നഗര്‍ സര്‍വീസ് സഹകരണ ബാങ്ക്‌
എ ആര്‍ നഗര്‍ സര്‍വീസ് സഹകരണ ബാങ്ക്‌

മലപ്പുറം എ ആര്‍ നഗര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ ഇന്‍കം ടാക്‌സ് റെയ്ഡ്; 110കോടിയുടെ അനധികൃത നിക്ഷേപം കണ്ടെത്തി

മലപ്പുറം എ ആര്‍ നഗര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ ആദയനികുതി വകുപ്പിന്റെ പരിശോധന.
Published on

മലപ്പുറം: മലപ്പുറം എ ആര്‍ നഗര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ ആദയനികുതി വകുപ്പിന്റെ പരിശോധന. പത്തു വര്‍ഷത്തിനിടെ ബാങ്കില്‍ 1000കോടിയുടെ ഇടപാടുകള്‍ നടന്നെന്ന് വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. 

110കോടിയുടെ അനധികൃത നിക്ഷേപം കണ്ടെത്തി. മരിച്ചുപോയവരുടെ പേരിലും അനധികൃത നിക്ഷേപമുണ്ടെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. നോട്ട് നിരോധന കാലത്തും അനധികൃത ഇടപാടുകള്‍ നടന്നെന്നാണ് സൂചന. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com