സൗബിൻ ഷാഹിറിന്റെ ഓഫീസുകളിൽ ആദായ നികുതി റെയ്ഡ്- ഇന്നത്തെ 5 പ്രധാന വാർത്തകൾ

ഉത്സവത്തിന് 15 ആന വേണമെന്നത് ഏത് ആചാരമെന്നു ഹൈക്കോടതി
Today's Top 5 News
സൗബിൻ ഷാഹിർ ഇൻസ്റ്റ​ഗ്രാം

മഹാരാഷ്ട്ര മുഖ്യമന്ത്രി ആരാവണമെന്നുള്ളതില്‍ ബിജെപിയുടെ തീരുമാനം അനുസരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉറപ്പ് നല്‍കിയതായി ഏകനാഥ് ഷിന്‍ഡെ വ്യക്തമാക്കിയിരുന്നു. ഇന്നത്തെ യോഗത്തില്‍ കാര്യങ്ങളില്‍ വ്യക്തത വരുമെന്ന് എന്‍സിപി നേതാവ് അജിത് പവാറും പ്രതികരിച്ചു.

1. സൗബിൻ ഷാഹിറിന്റെ കൊച്ചിയിലെ ഓഫീസുകളിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്

Soubin Shahir
സൗബിൻ ഷാഹിർ ഇൻസ്റ്റ​ഗ്രാം

2. ആന ഇല്ലെങ്കില്‍ ആചാരം മുടങ്ങുമോ?, 15 ആന വേണമെന്നത് ഏത് ആചാരം?; കടുപ്പിച്ച് ഹൈക്കോടതി

കേരള ഹൈക്കോടതി
കേരള ഹൈക്കോടതിഫയല്‍ ചിത്രം

3. ജ്വലറി ഉടമയെ കാറിടിച്ച് വീഴ്ത്തി സ്വർണ കവർച്ച; ബാലഭാസ്കറിന്റെ ഡ്രൈവറായിരുന്ന അർജുൻ അറസ്റ്റിൽ

Gold smuggling
ടെലിവിഷൻ ദൃശ്യം

4. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ 13 പേരെ കടിച്ച തെരുവുനായക്ക് പേവിഷബാധ

Kannur
13 പേരെ കടിച്ച തെരുവുനായടെലിവിഷൻ ദൃശ്യം

5. മഹാരാഷ്ട്രയില്‍ ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രി? ഡല്‍ഹിയില്‍ അമിത് ഷായുടെ നിര്‍ണായക ചര്‍ച്ച

next Maharashtra chief minister, discussions over government formation
ദേവേന്ദ്ര ഫട്‌നാവിസ് എഎന്‍ഐ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com