ബാലറ്റിലേക്ക് തിരികെ പോകണം; പൈലറ്റിനെ സഹപൈലറ്റ് കുത്തി, പിന്നാലെ ഫ്‌ലൈദുബൈ വിമാനത്തിന് അടിയന്തര ലാന്‍ഡിങ്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

മുതിര്‍ന്ന മുസ്ലീം ലീഗ് നേതാവ് എംകെ മുനീറിനെ ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷനായി നിയമിക്കാന്‍ തീരുമാനം.
Today top five news
Today top five news
Edited By:

1. ബാലറ്റിലേക്ക് തിരികെ പോകണം; പ്രതിഷേധം ശക്തമാക്കി ഇന്ത്യാ മുന്നണി; ഒക്ടോബര്‍ ആറിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്തേക്ക് മാര്‍ച്ച്

INDIA bloc's united front amid SIR row, announces 'Save Democracy' march from Oct 2
ഇന്ത്യാസഖ്യനേതാക്കള്‍ മാധ്യമങ്ങളെ കാണുന്നു പിടിഐ

2. പൈലറ്റിനെ സഹപൈലറ്റ് കുത്തി; നിലവിളി കേട്ടു; ലക്ഷ്യമിട്ടത് വിമാനം തകര്‍ക്കല്‍; വിട്ടൊഴിയാതെ ദുരൂഹത

flydubai incident
flydubai incident

3. എംകെ മുനീര്‍ ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍; ജി ദേവരാജന്‍ ഡല്‍ഹിയിലെ കേരളത്തിന്റെ പ്രതിനിധി

MK Muneer appointed as Administrative Reforms Commission Chairman; G Devarajan as Kerala's representative in Delhi
ജി ദേവരാജന്‍ -എംകെ മുനീര്‍

4. ടിപിയെ എന്തിനാണ് വെട്ടിക്കൊന്നത്?; പിണറായി ഇതുവരെ കാരണം പറഞ്ഞിട്ടില്ല; കഠോര ഹൃദയന്‍; വിമര്‍ശനവുമായി ജി സുധാകരന്‍

G Sudhakaran
ജി സുധാകരന്‍ എംഎല്‍എ

ടിപി ചന്ദ്രശേഖരന്‍ കൊലപാതകത്തില്‍ സിപിഎമ്മിനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍മന്ത്രിയും എംഎല്‍എയുമായ ജി സുധാകരന്‍. കെകെ രമയുടെ ഭര്‍ത്താവിനെ 52 വെട്ടുവെട്ടി; മനുഷ്യരാരെങ്കിലും അത് ചെയ്യുമോ?. പിണറായി ഇതുവരെ കാരണം പറഞ്ഞിട്ടില്ല. ഒകു കഠോരഹൃദയനുമാത്രമേ അതുപറ്റുകയുള്ളു

5. പാലക്കാട് രണ്ടു കുട്ടികൾ വാട്ടർ ടാങ്കിൽ വീണ് മരിച്ചത് കൊലപാതകം; അമ്മ പൊലീസ് കസ്റ്റഡിയിൽ

Siblins death
മരിച്ച കുട്ടികള്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

INDIA bloc's united front amid SIR row, announces 'Save Democracy' march from Oct 2
Top 5 News Today
today top five news
Today's Top 5 News
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com