വിയ്യൂർ ജയിലിൽ സുഗതന് നാളെ സത്യപ്രതിജ്ഞ; വിദ്യാര്‍ഥിയെ വേദിയില്‍ വിളിച്ചുവരുത്തി ചെവിയില്‍ നുള്ളി കെടി ജലീല്‍; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

ലോര്‍ഡ്‌സില്‍ ഐതിഹാസിക ചരിത്രമെഴുതി ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം
today top five news
today top five news
Edited By:

1. ലോര്‍ഡ്‌സില്‍ വനിതാ ടെസ്റ്റ് ജയിക്കുന്ന ആദ്യ ടീം! ഒരിക്കലും മായാത്ത പുതു ചരിത്രമെഴുതി ഇന്ത്യയുടെ 'പെൺ പുലികൾ'

India Women cricket team
India Women cricket teamx

2. 'എന്‍എസ്എസിന് ബിജെപി എതിരല്ല; സുകുമാരന്‍ നായര്‍ക്കെതിരെയെന്നത് തെറ്റ്'; വിശദീകരണവുമായി രാജീവ് ചന്ദ്രശേഖര്‍

Rajeev Chandrasekhar
Rajeev Chandrasekhar

3. 'എന്താടോ അക്ഷരമറിയില്ലേ?; ചെവിയില്‍ നുള്ളി';എ പ്ലസ് കിട്ടിയ കുട്ടികളെ വേദിയില്‍ അപമാനിച്ച് കെടി ജലീല്‍; കേസ് എടുക്കാന്‍ നിര്‍ദേശം

KT JALEEL CONTROVERSY
കെടി ജലീല്‍ വേദിയില്‍ വച്ച് കുട്ടിയുടെ ചെവിയില്‍ നുള്ളുന്നു

4. സുഗതന് ജയിലിൽ സത്യപ്രതിജ്ഞ; അസാധാരണ സാഹചര്യമെന്ന് ഹൈക്കോടതി

Sugathan bjp
Kerala Government to Facilitate BJP Councillor R. Sugathan's Oath-Taking Inside Jail

5. 'ക്രൂരവും മനുഷ്യത്വമില്ലാത്തതും'; നിതിന്‍ രാജിന്റെ മരണം, ഡോ.എന്‍ കെ റാമിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി

Dr. M K Ram _ Nithin Raj
Dr. M K Ram _ Nithin Rajfile

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

India Women cricket team
K T Jaleel
KT JALEEL CONTROVERSY
Viyyur Central Prison
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com