ആക്രമണം ഉടന്‍, എത്രയും വേഗം ജനം ടെഹ്‌റാനില്‍ നിന്നും ഒഴിയണം; 'ജമാഅത്തെ ഇസ്ലാമിയെ പിരിച്ചുവിടണം'; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

2026 ഒക്ടോബര്‍ ഒന്ന് മുതല്‍ 2027 മാര്‍ച്ച് ഒന്ന് വരെയുള്ള കാലയളവില്‍ ആയിരിക്കും സെന്‍സസ് നടപടികള്‍ പൂര്‍ത്തിയാക്കുക. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ കാലാവസ്ഥയുള്‍പ്പെടെ പരിഗണിച്ചാണ് സമയം ക്രമീകരിച്ചിരിക്കുന്നത്.
 Israel-Iran tensions: Israel urges evacuation of Tehran district ahead of strike; top five news
top five news

1. സെന്‍സസിന് ഒരുങ്ങി രാജ്യം, ജാതി തിരിച്ചുള്ള കണക്കെടുക്കും; കേന്ദ്രം വിജ്ഞാപനം പുറത്തിറക്കി

census
16th Census India സെന്‍സസ് നടപടികളുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കിfile

2. ഇറാനിലെ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു, കര അതിര്‍ത്തികള്‍ തുറന്നു; എത്രയുംവേഗം ടെഹ്‌റാന്‍ വിടാന്‍ വിദേശകാര്യമന്ത്രാലയത്തിന്റെ നിര്‍ദേശം

iran- israel conflict
ഇറാനിൽ നിന്നുള്ള മിസൈൽ പതിച്ചതിനെ തുടർന്ന് ഉണ്ടായ തീ കെടുത്തുന്ന ഇസ്രയേൽ അ​ഗ്നിശമന സേന ഉദ്യോ​ഗസ്ഥർ (iran- israel conflict)എപി

3. 'ജമാഅത്തെ ഇസ്ലാമിയെ പിരിച്ചുവിടണം'; സമസ്ത എപി വിഭാഗം

 Jamaat-e-Islami
രിസാല Samastha against Jamaat-e-Islami രിസാല

4. സൈനിക നടപടിയുണ്ടാകും; ടെഹ്‌റാനിലെ ജനങ്ങളോട് ഒഴിഞ്ഞുപോകാന്‍ നിര്‍ദേശിച്ച് ബെഞ്ചമിന്‍ നെതന്യാഹു

Netanyahu says Israel ‘on way’ to destroying Iran’s nuke, missile threats
Benjamin Netanyahu

5. ദേശീയ പാത 66ല്‍ കുന്നിടിഞ്ഞു; ചെര്‍ക്കള - ബെവിഞ്ചയില്‍ വാഹന ഗതാഗതം നിരോധിച്ചു

Hill collapses on National Highway 66; Vehicular traffic banned in Cherkala-Bevinja
National Highway 66; ദേശീയ പാത 66ല്‍ കുന്നിടിഞ്ഞുടെലിവിഷന്‍ ചിത്രം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com