ജഡേജ വിരമിച്ചു, അമ്മയുടെ ജനറല്‍ സെക്രട്ടറിയായി സിദ്ദിഖ്: ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

വിരാട് കൊഹ് ലിക്കും രോഹിത് ശര്‍മയ്ക്കും പിന്നാലെ ജഡേജയും വിരമിച്ചു
jadeja
പിടിഐ

ടി20 ലോകകപ്പില്‍ വിജയകിരീടം ചൂടിയതിന്റെ ആവേശത്തിലാണ് ഇന്ത്യ. വിരാട് കോഹ് ലിയും രോഹിത് ശര്‍മയും വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. പിന്നാലെ ജഡേജയും ടി20യില്‍ നിന്ന് വിരമിച്ചിരിക്കുകയാണ്.

1. 'നന്ദി, അചഞ്ചലമായ പിന്തുണയ്ക്ക്'- ജഡേജയും വിരമിച്ചു

 Jadeja announces retirement
ലോകകപ്പ് ട്രോഫിയുമായി രവീന്ദ്ര ജഡേജഎക്സ്

2. സിദ്ദിഖ് 'അമ്മ' ജനറൽ സെക്രട്ടറി; ജയം വോട്ടെടുപ്പിൽ: ജഗദീഷ്, ജയൻ ചേർത്തല വൈസ് പ്രസിഡന്റുമാർ‌

sidhique amma general sercretary
സിദ്ദിഖ് അമ്മ ജനറൽ സെക്രട്ടറി

3. ബ്രിട്ടീഷ് കൊളോണിയല്‍ നിയമങ്ങള്‍ മറന്നേക്കൂ; ഭാരതീയ ന്യായ സംഹിത നാളെ മുതല്‍ പ്രാബല്യത്തില്‍

law
2023 ആഗസ്റ്റ് 12-നാണ് ആഭ്യന്തരമന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ നിയമത്തിന്റെ കരട് അവതരിപ്പിച്ചത്.പ്രതീകാത്മക ചിത്രം

4. പത്ത് പാസായവര്‍ക്ക് എഴുതാനും വായിക്കാനുമറിയില്ലെന്ന് പറഞ്ഞത് ശരിയല്ല; സജി ചെറിയാനെ തിരുത്തി ശിവന്‍കുട്ടി

 v sivankutty
മന്ത്രി വി ശിവന്‍കുട്ടിഫയല്‍

5. 'എന്നെ ബലിയാടാക്കി, ആക്രമിക്കപ്പെട്ടപ്പോൾ അമ്മയിൽ നിന്നു പോലും ഒരാൾ പിന്തുണച്ചില്ല': ഇടവേള ബാബു

edavela babu
ഇടവേള ബാബുഫേയ്സ്ബുക്ക്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com