ജെബി മേത്തര്‍ മഹിളാ കോണ്‍ഗ്രസ് സംസ്ഥാന  അധ്യക്ഷ

ജെബി മേത്തറിന്റെ നിയമനത്തിന് എഐസിസി അധ്യക്ഷ സോണിയ ഗാന്ധി അംഗീകാരം നല്‍കി
ജെബി മേത്തര്‍/ഫെയ്‌സ്ബുക്ക്‌
ജെബി മേത്തര്‍/ഫെയ്‌സ്ബുക്ക്‌
Updated on: 
1 min read

തിരുവനന്തപുരം: അഡ്വ. ജെബി മേത്തര്‍ മഹിളാ കോണ്‍ഗ്രസ് സംസ്ഥാന  അധ്യക്ഷയാകും. ജെബി മേത്തറിന്റെ നിയമനത്തിന് എഐസിസി അധ്യക്ഷ സോണിയ ഗാന്ധി അംഗീകാരം നല്‍കി.

ആലുവ നഗരസഭ ഉപാധ്യക്ഷയായ ജെബി മേത്തര്‍, യൂത്ത് കോണ്‍ഗ്രസ് മുന്‍ ദേശീയ സെക്രട്ടറിയാണ്. കെപിസിസി സെക്രട്ടറിയും എഐസിസി അംഗവുമാണ്. ലതിക സുഭാഷ് കോണ്‍ഗ്രസ് വിട്ടതോടെയാണ് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് ഒഴിവുവന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

kerala rain alert today
Veena George
Cheranelloor Accident
Toddy Shop Theft
X

FOLLOW US

ON GOOGLE DISCOVER