മാധ്യമ പ്രവർത്തകൻ ഉണ്ണി എസ് നായർ അന്തരിച്ചു

എറണാകുളം പ്രസ് ക്ലബ് മുൻ സെക്രട്ടറി
Journalist Unni S Nair
Journalist Unni S Nair
Updated on
1 min read

കൊച്ചി: എറണാകുളം പ്രസ് ക്ലബ് മുൻ സെക്രട്ടറിയും മാധ്യമ പ്രവർത്തകനുമായ ഉണ്ണി എസ് നായർ (53) അന്തരിച്ചു. പിടിഐ, ജീവൻ ടിവി, മനോരമ ന്യൂസ്, ഇന്ത്യൻ എക്സ്പ്രസ് അടക്കമുള്ള മാധ്യമ സ്ഥാപനങ്ങളിലായി 25 വർഷം വിവിധ തസ്തികകളിൽ ജോലി ചെയ്തിട്ടുണ്ട്. ടെലിവിഷൻ ന്യൂസ് പ്രഡ്യൂസർ, റിപ്പോർട്ടർ, വാർത്താ അവതാരകൻ സ്ഥാനങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.

Journalist Unni S Nair
'554 വോട്ടിന് മുകളില്‍ ഭൂരിപക്ഷം'; കുന്നത്തുനാട്ടില്‍ വിജയം ഉറപ്പെന്ന് പി വി ശ്രീനിജിന്‍

ചേർത്തല സൗത്ത് പെരുമ്പാറ ജങ്ഷൻ കൃഷ്ണ വിലാസം കൂനാൻഞ്ഞിലിക്കൽ പരേതനായ കെആർ സോമനാഖൻ പിള്ളയുടേയും പി ശാന്തമ്മയുടേയും മകനാണ്. ഭാര്യ: പ്രീത ജി പണിക്കർ (മർച്ചന്റ് അസോസിയേഷൻ സ​ഹകരണ സംഘം സെക്രട്ടറി), മക്കൾ: അനന്ത പത്മനാഭൻ, അച്യുതൻ ഉണ്ണി. സഹോദരങ്ങൾ: വിമലകുമാരി, ഹരികുമാർ, പ്രസന്നകുമാർ.

Journalist Unni S Nair
ഭാര്യയെ കൊലപ്പെടുത്തി മുങ്ങി; 25 വര്‍ഷത്തിന് ശേഷം ഭര്‍ത്താവ് പിടിയില്‍
Summary

Unni S Nair former secretary of the Ernakulam Press Club and journalist, has passed away

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com