കഴകം പാരമ്പര്യ അവകാശമല്ല, മോദി മണിപ്പൂരിലേക്ക്, മുഖം മൂടിയിൽ ഉത്തരംമുട്ടി പൊലീസ്... ഇന്നത്തെ 5 പ്രധാന വാർത്തകൾ

സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് സുശീല കാര്‍കി(73) നേപ്പാളിന്റെ ഇടക്കാല പ്രധാനമന്ത്രി
Today's Top 5 News
Today's Top 5 News

നേപ്പാളിന്റെ ഇടക്കാല പ്രധാനമന്ത്രിയായി സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് സുശീല കാര്‍കി ഇന്ന് രാത്രി 9 മണിക്ക് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. നേപ്പാള്‍ പാര്‍ലമെന്റ് പ്രസിഡന്റ് പിരിച്ചുവിട്ടിട്ടുണ്ട്. സുശീലയെ പ്രധാനമന്ത്രിയാക്കണമെന്ന് നേപ്പാളിലെ 'ജെന്‍സി' പ്രക്ഷോഭകര്‍ ആവശ്യപ്പെട്ടിരുന്നു.

1. അനുരാഗിന്റെ നിയമനവുമായി മുന്നോട്ടു പോകാം

High court
High court, Anurag

2. മൂന്ന് ദിവസത്തിനിടെ അഞ്ച് സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കാന്‍ മോദി

Narendra Modi
Narendra Modi ഫയൽ

3. സുശീല കാര്‍കി നേപ്പാള്‍ ഇടക്കാല പ്രധാനമന്ത്രി

Sushila Karki
Sushila Karkifacebook

4. പ്രവര്‍ത്തകരെ മുഖംമൂടി ധരിപ്പിച്ച് പൊലീസ്

KSU activists were brought to court wearing masks
കെഎസ്‌യു പ്രവര്‍ത്തകരെ മുഖംമൂടി ധരിപ്പിച്ച് കോടതിയിലെത്തിച്ചപ്പോള്‍ screen grab

5. ബിനോയ് വിശ്വം സിപിഐ സംസ്ഥാന സെക്രട്ടറി

CPI State Secretary Binoy Viswam meets the media in Thiruvananthapuram.
തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണുന്ന സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ടെലിവിഷന്‍ ചിത്രം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com