ഇന്ത്യ-പാക് യുദ്ധത്തിലെ വീരനായകന്‍, കെ ജി ജോര്‍ജ് അന്തരിച്ചു

K. G. George passes away
കെ ജി ജോര്‍ജ്
Updated on
1 min read

കോട്ടയം: 1965ലെ ഇന്ത്യ- പാക് യുദ്ധത്തില്‍ രാജ്യത്തിന് വേണ്ടി പൊരുതിയ ലാന്‍സ് ഹവില്‍ദാര്‍ (റിട്ട.) കെ ജി ജോര്‍ജ് അന്തരിച്ചു. 95 വയസായിരുന്നു. കോട്ടയത്തിലെ വസതിയിലായിരുന്നു അന്ത്യം. പാകിസ്ഥാനെതിരെയുള്ള 1965-ലെ യുദ്ധത്തില്‍ ഡോഗ്ര റെജിമെന്റിന്റെ ഭാഗമായാണ് അദ്ദേഹം പോരാടിയത്.

K. G. George passes away
പറവൂരില്‍ പോരാട്ടം കനക്കും; വി ഡി സതീശനെതിരെ ഇ ടി ടൈസണ്‍

ഇന്ത്യന്‍ ആര്‍മിയുടെ കോര്‍പ്‌സ് ഓഫ് സിഗ്‌നല്‍സിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1911 ഫെബ്രുവരി 15ന് സ്ഥാപിതമായതുമുതല്‍, കോര്‍പ്‌സ് ഓഫ് സിഗ്‌നല്‍സ് ഇന്ത്യന്‍ സേനയിലെ ആശയവിനിമയ സംവിധാനത്തെ മാറ്റിമറിക്കുകയും 21-ആം നൂറ്റാണ്ടിലെ ഡിജിറ്റല്‍ വിപ്ലവത്തോടൊപ്പം മുന്നേറുകയും ചെയ്തു.

ദ്ദേഹത്തിന്റെ ധീര സേവനത്തിന് രാജ്യ വീര്‍ ചക്ര നല്‍കി ആദരിച്ചിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ സൈനിക ബഹുമതിയാണിത്.

Summary

K. G. George passes away

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
sticky_ads
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com