'തരൂരിനെ ഒരു പരിപാടിയിലും പങ്കെടുപ്പിക്കില്ല', കേസെടുക്കാൻ വെല്ലുവിളിച്ച് വെള്ളാപ്പള്ളി, പെരുമഴ തന്നെ... ഇന്നത്തെ 5 പ്രധാന വാർത്തകൾ

അതുല്യയുടെ മരണത്തില്‍ താന്‍ കുറ്റക്കാരനല്ലെന്ന് ആരോപണ വിധേയനായ ഭര്‍ത്താവ് സതീഷ് ശങ്കര്‍
 Today's top 5 News
Today's top 5 News

തന്നെ ജാതിക്കോമരമായാണ് ചിത്രീകരിക്കുന്നത്. താൻ എന്തു തെറ്റാണ് ചെയ്തത്. കാന്തപുരം എന്തു കുന്തമെടുത്തെറിഞ്ഞാലും പറയാനുള്ളത് പറഞ്ഞിരിക്കും. മുട്ടാളന്മാർക്കു മുന്നിൽ മുട്ടുമടക്കില്ലെന്നും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.

1. 'തരൂര്‍ ഞങ്ങളുടെ കൂട്ടത്തില്‍ കൂടിയതായി കണക്കാക്കുന്നില്ല'

k muraleedharan against shashi tharoor
Shashi Tharoor ഫയൽ

2. 'മുറിയില്‍ കത്തിയും മാസ്‌കും, അതുല്യയുടെ മരണത്തില്‍ ദുരൂഹത'

sharjah-athulya-death-satheesh-statement
അതുല്യ,സതീശ്

3. വ്യാഴാഴ്ചയോടെ വീണ്ടും ന്യൂനമര്‍ദ്ദം; ഇന്ന് അതിശക്തമായ മഴ, ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

rain alert in kerala
rain alert in keralaഫയൽ

4. കാന്തപുരം എന്തു കുന്തമെടുത്തെറിഞ്ഞാലും പറയാനുള്ളത് പറയും 

Vellappally Natesan
Vellappally Natesanഫയൽ

5. മോദി വീണ്ടും വിദേശത്തേക്ക്

PM Modi to visit United Kingdom, Maldives from July 23-26: MEA
മോദി വീണ്ടും വിദേശത്തേക്ക്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com