കെ ആര്‍ ഗൗരിയമ്മ ആശുപത്രിയില്‍ 

പനിയും ശ്വാസംമുട്ടലും കാരണമാണ് ആശുപത്രിയിലെത്തിച്ചത്.  കോവിഡ് ഇല്ലെന്നു  സ്ഥിരീകരിച്ചു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on
1 min read


തിരുവനന്തപുരം: മുൻ മന്ത്രി കെ ആർ ഗൗരിയമ്മ ആശുപത്രിയിൽ. കിള്ളിപ്പാലത്തെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.

പനിയും ശ്വാസംമുട്ടലും കാരണമാണ് ആശുപത്രിയിലെത്തിച്ചത്.  കോവിഡ് ഇല്ലെന്നു  സ്ഥിരീകരിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

mohanlal
'Dakshayani Self-Help Groups Scheme' for the upliftment of Scheduled Caste women
ksfe vd satheesan
ksrtc bus
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com