കെ-ടെറ്റ് പരീക്ഷ ജൂണിൽ

പരീക്ഷ സംബന്ധമായ കൂടുതൽ വിവരങ്ങൾ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാകും.
K-tet  exam date
K-TET 2026 Exam for Government and Aided School Staff to Be Held on June 27 and 28.file
Updated on
1 min read

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ/എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപക, അനധ്യാപക ജീവനക്കാർക്കായി ഫെബ്രുവരി 2026 വിജ്ഞാപന പ്രകാരം കെ-ടെറ്റ് പരീക്ഷ നടത്തുന്നു. പരീക്ഷയ്ക്ക് അപേക്ഷ സമർപ്പിച്ച ഉദ്യോഗാർത്ഥികൾക്കാണ് അവസരം. കെ-ടെറ്റ് പരീക്ഷ ജൂൺ 27, 28 തീയതികളിലായി നടക്കും. പരീക്ഷ സംബന്ധമായ കൂടുതൽ വിവരങ്ങൾ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാകും.

K-tet  exam date
വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പ്രവേശനം: ജൂണ്‍ 3 വരെ അപേക്ഷിക്കാം

നേരത്തെ, ഹൈസ്‌കൂൾ വരെയുള്ള പൊതുവിദ്യാലയങ്ങളിലെ താൽക്കാലിക അധ്യാപക നിയമനങ്ങൾക്ക് കെ-ടെറ്റ് നിർബന്ധമാക്കി സർക്കാർ ഉത്തരവിറക്കിയിരുന്നു. അധ്യാപക യോഗ്യത പരീക്ഷയായ കെ-ടെറ്റ് എല്ലാവരും പാസാകണമെന്ന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ഈ പുതിയ തീരുമാനം.

Summary

K-TET 2026 Exam for Government and Aided School Staff to Be Held on June 27 and 28.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com