

തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ കെ ആർ- 691 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. പാലക്കാട് വിറ്റ KO 344245 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ. രണ്ടാം സമ്മാനമായ അഞ്ചു ലക്ഷം രൂപ പാലക്കാട് തന്നെ വിറ്റ KN 988546 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്.
ഇന്ന് ഉച്ചക്കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ https://statelottery.kerala.gov.inൽ ഫലം ലഭ്യമാകും. എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്.
Consolation Prize Rs.8,000/-
KN 344245
KP 344245
KR 344245
KS 344245
KT 344245
KU 344245
KV 344245
KW 344245
KX 344245
KY 344245
KZ 344245
3rd Prize Rs.100,000/- [1 Lakh]
1) KN 890667 (KARUNAGAPALLY)
2) KO 791872 (KOZHIKKODE)
3) KP 992435 (KOTTAYAM)
4) KR 810721 (THIRUVANANTHAPURAM)
5) KS 556485 (PATTAMBI)
6) KT 609745 (IDUKKI)
7) KU 865437 (ATTINGAL)
8) KV 795260 (KASARAGOD)
9) KW 539994 (THRISSUR)
10) KX 506523 (ADIMALY)
11) KY 319648 (VADAKARA)
12) KZ 273068 (IRINJALAKUDA)
4th Prize Rs.5,000/-
0164 0746 0892 1784 2358 2431 3204 3238 3677 4312 4824 5258 5307 6290 7191 7857 8686 9594
5th Prize Rs.2,000/-
2462 2977 3259 4601 5393 6170 6689 9300 9347 9994
6th Prize Rs.1,000/-
0544 0921 2049 2271 2329 2915 3930 5229 5266 5450 5958 6116 7152 9922
7th Prize Rs.500/-
0385 0392 0540 0750 0857 0913 0934 1227 1253 1325 1328 1336 1454 1498 1839 2042 2115 2203 2519 2579 2605 2732 2812 3004 3043 3165 3333 3492 3526 3597 3651 3999 4011 4077 4387 4519 4547 5011 5370 5378 5404 5517 5542 5861 5886 6034 6143 6269 6737 6836 6897 6898 7120 7141 7198 7219 7361 7421 7450 7457 7733 7735 8223 8364 8457 8470 8511 8578 8782 8834 8864 8873 9060 9072 9093 9116 9157 9366 9987 9992
ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates