ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു | Karunya Plus KN 592 lottery result

ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്.
 Karunya Plus KN 592 lottery result
Karunya Plus KN 592 lottery result പ്രതീകാത്മക ചിത്രം
Updated on
1 min read

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് KN 592 ലോട്ടറി ഫലം പ്രഖ്യാപിച്ചു. PO 511475  എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ PV 550474 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. PV 550474 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് മൂന്നാം സമ്മാനമായ അഞ്ചു ലക്ഷം രൂപ.

ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. ടിക്കറ്റ് വില 50 രൂപയാണ്. .ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ  https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.

Fourth prize: 5,000

2285, 2965, 3827, 4266, 4562, 4649, 4778, 6295, 6609, 6614, 7760, 8110, 8207, 8507, 8746, 8865, 9020, 9658, 9754

Fifth prize: 2,000

2530, 4271, 4498, 7238, 7635, 8239

Consolation Prize: Rs 5,000

PN 511475

PP 511475

PR 511475

PS 511475

PT 511475

PU 511475

PV 511475

PW 511475

PX 511475

PY 511475

PZ 511475

6th Prize: Rs 1,000

0052 0766 0924 1027 1296 1496 2031 2077 2351 2552 2794 2832 3501 3664 3884 4125 4438 4885 5417 7312 7763 8190 8401 8716 9803

7th Prize: Rs 500

0134 0286 0309 0502 0606 0609 0727 0757 0819 1208 1440 1494 1569 1826 2095 2255 2354 2381 2580 2617 2619 2825 2838 2867 3052 3397 3477 3483 3655 3669 3732 3905 3989 4124 4205 4507 4546 4681 4732 5002 5079 5106 5346 5403 5443 6098 6239 6322 6385 6660 6683 6696 6725 6740 6805 6835 6862 6890 7114 7205 7241 7259 7349 7461 7531 7592 7709 7851 7930 8199 8607 9324 9381 9592 9762 9793

8th Prize: Rs 200

3631 7808 7934 9960 0476 2378 0543 9194 0584 3652 7392 6976 0222 7828 8643 4506 6880...

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കേണ്ടതുമുണ്ട്

Summary

Karunya Plus KN 592 lottery result

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com