ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു |Karunya Plus KN 623 lottery result

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു
Karunya Plus KN 623 lottery result
Karunya Plus KN 623 lottery resultപ്രതീകാത്മക ചിത്രം
Updated on
1 min read

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു. PH 725834 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ PJ 786477 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. PJ 465382 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് മൂന്നാം സമ്മാനമായ അഞ്ചു ലക്ഷം രൂപ.

ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.

Consolation Prize ₹5,000/-

(Remaining all series)

PA 725834

PB 725834

PC 725834

PD 725834

PE 725834

PF 725834

PG 725834

PJ 725834

PK 725834

PL 725834

PM 725834

4th Prize ₹5,000/-

(Last four digits to be drawn 19 times)

0510 1255 1652 2353 3573 4016 4240 5577 6022 7162 7190 7840 8675 9016 9023 9031 9079 9154 9678

5th Prize ₹2,000/-

(Last four digits to be drawn 6 times)

1157 2595 4741 4973 7537 7691

6th Prize ₹1,000/-

(Last four digits to be drawn 25 times)

0287 0517 0714 0800 1791 1877 3029 3041 3055 3643 3689 4171 4824 4859 5220 5585 5838 5877 6297 7971 8669 8709 9754 9768 9876

7th Prize ₹500/-

(Last four digits to be drawn 76 times)Kerala cultural experiences

9243 8707 1436 2303 8290 3419 3504 8052 5353 2779 0204 9345 1036 5059 9655 3597 1641 9254 5879 0200 5416 7132 5661 7145 1585 6032 9351 2077 6326 5804 3473 1339 9308 3394 4364 5593...

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.

Summary

Karunya Plus KN 622 lottery result

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com