കേരളത്തിൽ സർക്കാർ ഉണ്ടാക്കുമെന്ന് മോദി, വിജയ് രണ്ടിടത്ത് മത്സരിക്കും... ഇന്നത്തെ 5 പ്രധാന വാർത്തകൾ

ഇന്ത്യയെ, പ്രത്യേകിച്ചും ജമ്മു കശ്മീരിനെ ലക്ഷ്യം വെക്കുന്ന ഭീകര സംഘടനകള്‍ക്ക് പാകിസ്ഥാന്‍ സ്വന്തം മണ്ണില്‍ താവളം ഒരുക്കി നല്‍കുന്നുവെന്ന് യുഎസ് റിപ്പോർട്ട്
Todays Top 5 News
Todays Top 5 News

കേരളം പതിറ്റാണ്ടുകളായി എൽഡിഎഫ് - യുഡിഎഫ് മുന്നണികളുടെ വഞ്ചനയിൽപ്പെട്ട് കിടക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇനി കേരളം മാറ്റത്തിന്റെ പാതയിലാണ്. പാലക്കാട്ടെ ഒരു പ്രമുഖ കോണ്‍ഗ്രസ് നേതാവ് സ്ത്രീസുരക്ഷയ്ക്ക് ഭീഷണിയാണെന്നും, ഇതാണ് കോണ്‍ഗ്രസിന്റെ യഥാര്‍ഥ മുഖമെന്നും ഇക്കാര്യം പാലക്കാട്ടുകാര്‍ക്ക് നന്നായി അറിയാമെന്നും മോദി.

1. തൃശൂരിനെ ഇളക്കിമറിച്ച് മോദി

PM Narendra Modi Road Show at Thrissur
നരേന്ദ്ര മോദിയുടെ റോഡ് ഷോPTI

2. 'ഒരേയൊരു എ ടീം ബിജെപി , മാറാത്തത് ഇനി മാറും'

Narendra Modi in Palakkad
Narendra Modi in PalakkadPTI

3. 'പാലക്കാട്ടെ കോണ്‍ഗ്രസ് നേതാവ് സ്ത്രീസുരക്ഷയ്ക്ക് ഭീഷണി'

Modi Slams Congress Over Women’s Safety in Palakkad
നരേന്ദ്ര മോദി,രാഹുല്‍ മാങ്കൂട്ടത്തില്‍

4. 'സി ജോസഫ് വിജയ്', ടിവികെ സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു

 Vijay releases list of TVK candidates
Vijay releases list of TVK candidatesPTI

5. ഇന്ത്യയെ ലക്ഷ്യം വച്ചുള്ള ഭീകര സംഘടനകൾക്ക് പാകിസ്ഥാൻ അഭയം നൽകുന്നു

Mumbai Terror Attack
Mumbai Terror Attackfile

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com