കള്ളക്കടത്ത്, കൊട്ടാരം...ഗുരുതര ആരോപണവുമായി അന്‍വര്‍; എഡിജിപി അജിത് കുമാര്‍ പുറത്തേക്ക്; ഇന്നത്തെ അഞ്ച് പ്രധാനവാര്‍ത്തകള്‍

ശുചിമുറിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു നവജാത ശിശുവിന്റെ മൃതദേഹം
Kerala CM orders top-level probe into legislator PV Anvar’s accusations against ADGP Ajith kumar
എഡിജിപി എംആര്‍ അജിത് കുമാര്‍ - പിവി അന്‍വര്‍ എംഎല്‍എഫെയ്‌സ്ബുക്ക്‌

ചേര്‍ത്തലയില്‍ കാണാതായ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. കുഞ്ഞിന്റെ മാതാവ് ആശയുടെ സുഹൃത്തായ രതീഷിന്റെ വീട്ടിലെ ശുചിമുറിയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

1. എംആര്‍ അജിത് കുമാര്‍ പുറത്തേക്ക്; ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി വെങ്കിടേഷും ബല്‍റാം കുമാര്‍ ഉപാധ്യായയും പരിഗണനയില്‍, റിപ്പോര്‍ട്ട്

ADGP Ajith kumar
എഡിജിപി എംആര്‍ അജിത് കുമാര്‍ഫെയ്‌സ്ബുക്ക്‌

2. 'തിരുവനന്തപുരത്ത് എഡിജിപി കോടികളുടെ കൊട്ടാരം പണിയുന്നു', വീണ്ടും ശബ്ദ സന്ദേശവുമായി പി വി അന്‍വര്‍, സോളാര്‍ കേസ് അട്ടിമറിച്ചെന്നും ആരോപണം

pv anvar
പി വി അന്‍വര്‍ഫെയ്‌സ്ബുക്ക്‌

3. ശുചിമുറിയില്‍ ഒളിപ്പിച്ച നിലയില്‍ നവജാത ശിശുവിന്റെ മൃതദേഹം; അമ്മയും കാമുകനും അറസ്റ്റില്‍

കുഞ്ഞിന്റെ മൃതദേഹം ശുചിമുറിയില്‍ നിന്ന് പൊലീസ് കണ്ടെടുക്കുന്നു
കുഞ്ഞിന്റെ മൃതദേഹം ശുചിമുറിയില്‍ നിന്ന് പൊലീസ് കണ്ടെടുക്കുന്നുടെലിവിഷന്‍ ചിത്രം

4. ത്രില്ലർ പോരാട്ടത്തിൽ നിതേഷ് കുമാർ; പാരാലിംപിക്സിൽ രണ്ടാം സ്വർണം നേടി ഇന്ത്യ; മെഡൽ നേട്ടം ഒൻപതായി

nithesh kumar
നിതേഷ് കുമാർഎക്സ്

5. മുകേഷിന് ജാമ്യം നല്‍കരുത്; എതിര്‍പ്പുമായി പൊലീസ് കോടതിയില്‍; ഇടവേള ബാബുവും ഹര്‍ജി നല്‍കിഫെയ്‌സ്ബുക്ക്

mukesh
മുകേഷ്‌ ഫെയ്‌സ്ബുക്ക്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com