ക്ഷേമപെന്‍ഷന്‍ 2000രൂപയാക്കി; പിഎം ശ്രീയില്‍ പുനഃപരിശോധന; എസ്എസ്എല്‍എസി പരീക്ഷാ തീയതിയായി; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി പാകിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും ഭീകര കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായിരുന്ന റഫാല്‍ യുദ്ധവിമാനത്തില്‍ പറന്നുയര്‍ന്ന് ചരിത്രം കുറിച്ച് രാഷ്ട്രപതി ദ്രൗപദി മുര്‍മു.
top five news
ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

1. ക്ഷേമപെന്‍ഷന്‍ 2000 രൂപയാക്കി; പ്രതിമാസം ആയിരം രൂപ സ്ത്രീ സുരക്ഷാ പെന്‍ഷന്‍; വന്‍ പ്രഖ്യാപനങ്ങള്‍

Pinarayi Vijayan
Pinarayi Vijayanഫയൽ

2. പിഎം ശ്രീയില്‍ പുനഃപരിശോധന; പഠിക്കാന്‍ ഏഴംഗസമിതി; നിലപാട് കേന്ദ്രത്തെ അറിയിക്കും

Pinarayi Vijayan
pinarayi vijayanfile

3. എസ്എസ്എല്‍സി പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു; മാര്‍ച്ച് 5ന് തുടങ്ങും, ഫലപ്രഖ്യാപനം മെയ് 8 ന്

Minister V Sivankutty
Minister V Sivankutty

4. നെടുമ്പാശ്ശേരി റെയില്‍വേ സ്റ്റേഷന് അനുമതി, നിര്‍മാണം ഉടന്‍ തുടങ്ങും

nedumbassery airport
നെടുമ്പാശ്ശേരി വിമാനത്താവളം nedumbassery airportഫയല്‍

5. സണ്‍ ഗ്ലാസ് ധരിച്ച് ജി- സ്യൂട്ടില്‍ രാഷ്ട്രപതി, ഇന്ത്യയുടെ കരുത്ത് വിളിച്ചോതി റഫാല്‍ യുദ്ധവിമാനത്തില്‍ പറന്നുയര്‍ന്നു; ചരിത്ര നിമിഷം- വിഡിയോ

President Murmu takes sortie in Rafale fighter jet
സണ്‍ ഗ്ലാസ് ധരിച്ച് ജി- സ്യൂട്ടില്‍ രാഷ്ട്രപതിപിടിഐ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com