ന്യൂനമര്‍ദ പാത്തി, ശക്തമായ മഴ തുടരും; 'സാൻ ഫർണാണ്ടോ'യുടെ മടക്ക യാത്ര വൈകും; ഗവർണറെ മറികടന്ന് സര്‍ക്കാര്‍ നീക്കം; ഇന്നത്തെ പ്രധാന വാർത്തകൾ

കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്.
Rain
ന്യൂനമര്‍ദ പാത്തി, ശക്തമായ മഴ തുടരുംപ്രതീകാത്മക ചിത്രം

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. 

1. ന്യൂനമര്‍ദ പാത്തി; ഇന്ന് മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, നാല് ജില്ലകളില്‍ യെല്ലോ

rain
മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് ടെലിവിഷന്‍ ചിത്രം

2. ​ഗവർണറെ മറികടന്ന് സര്‍ക്കാര്‍ നീക്കം; സാങ്കേതിക സര്‍വകലാശാലയില്‍ സേര്‍ച്ച് കമ്മിറ്റി രൂപീകരിച്ചു

Arif Mohammad Khan
ഗവർണറെ മറികടന്ന് സര്‍ക്കാര്‍ നീക്കം

3. ചരക്കിറക്കാൻ സമയം വേണം; 'സാൻ ഫർണാണ്ടോ'യുടെ മടക്ക യാത്ര വൈകും

vizhinjam port
സാൻ ഫർണാണ്ടോ

4. മഴക്കുഴി എടുക്കവേ കിട്ടിയത് 'നിധി കുംഭം'? തുറന്നു നോക്കിയപ്പോൾ കണ്ടത് വെള്ളി നാണയങ്ങളും സ്വർണ്ണപതക്കങ്ങളും

Kannur
മഴക്കുഴി എടുക്കവേ കിട്ടിയത് 'നിധി കുംഭം'

5. 5000 കോടി ചെലവ്, താരനിബിഡം; അനന്ത് അംബാനിയും രാധിക മർച്ചന്റും വിവാഹിതരായി

Anant Ambani and Radhika Merchant
അനന്ത് അംബാനിയും രാധിക മർച്ചന്റും വിവാഹിതരായി

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com