ലോകമെമ്പാടും ഈസ്റ്റര്‍ ആഘോഷം, കോന്നിയില്‍ ഉദ്യോഗസ്ഥകര്‍ക്കെതിരെ നടപടി, ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

top news kerala
ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികള്‍ ഇന്ന് ഈസ്റ്റര്‍ ആഘോഷിക്കുന്നു. കേരളത്തിലെ പള്ളികളില്‍ ശനിയാഴ്ച രാത്രി തുടങ്ങിയ പ്രാര്‍ത്ഥനാ ചടങ്ങുകള്‍ ഞായറാഴ്ച പുലര്‍ച്ചെ വരെ നീണ്ടു. തിരുവനന്തപുരം പട്ടം സെന്റ് മേരീസ് കത്തീഡ്രലില്‍ നടന്ന ഈസ്റ്റര്‍ ശുശ്രൂഷയ്ക്ക് മലങ്കര കത്തോലിക്കാ സഭ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവാ നേതൃത്വം നല്‍കി.  ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

1. പ്രത്യാശയുടെ ഉയിര്‍പ്പ്; ലോകം ഈസ്റ്റര്‍ ആഘോഷത്തില്‍

കൊച്ചിയിലെ ചാത്തിയാത്ത് ഔർ ലേഡി ഓഫ് മൗണ്ട് കാർമൽ പള്ളി
കൊച്ചിയിലെ ചാത്തിയാത്ത് ഔർ ലേഡി ഓഫ് മൗണ്ട് കാർമൽ പള്ളിTP SOORAJ

2. 'സർ സയ്യിദ് കോളജ് വഖഫ് ഭൂമിയിൽ തന്നെ'

League reverses stand on Sir Syed College land, says it is waqf
സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങള്‍, പി.കെ. കുഞ്ഞാലിക്കുട്ടി

3. നാലു വയസുകാരന്‍റെ മരണം, ഫോറസ്റ്റ് ഓഫീസർ ഉൾപ്പെടെ 5 പേര്‍ക്ക് സസ്പെന്‍ഷന്‍

Konni Elephant Camp
കുട്ടിയുടെ മരണത്തിന് ഇടയാക്കി ഇളകി വീണ കോണ്‍ക്രീറ്റ് തൂണ്‍ വീഡിയോ ദൃശ്യത്തില്‍ നിന്നും

4. 'രാജ്യത്തെ ആഭ്യന്തര പ്രശ്‌നങ്ങള്‍ക്ക് ഉത്തരവാദി ചീഫ് ജസ്റ്റിസ്'

Dubey, an MP from Godda
നിഷികാന്ത് ദുബെAgency

5. ജോമോനിത് പീഡനങ്ങളില്‍ നിന്നുള്ള ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ 'ഈസ്റ്റര്‍'

For Jomon, this Easter marks resurrection from all his sufferings
സി ഡി ജോമോന്‍ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്സ്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com