ചാരക്കേസിന് പിന്നില്‍ ഉദ്യോഗസ്ഥന്റെ ലൈംഗിക താത്പര്യം നിഷേധിച്ചത്; പനിച്ച് വിറച്ച് കേരളം; തൃശൂരില്‍ അമീബിക് മസ്തിഷ്‌ക ജ്വരം; ഇന്നത്തെ പ്രധാന വാര്‍ത്തകള്‍

ഐഎസ്ആര്‍ഒ ഗുഢാലോചന കേസില്‍ സിബിഐ കുറ്റപത്രം സമർപ്പിച്ചു
ISRO espionage case
മറിയം റഷീദ ഫയല്‍ ചിത്രം

ഐഎസ്ആര്‍ഒ ചാരക്കേസ് കെട്ടിച്ചമച്ചതെന്ന് സിബിഐ കുറ്റപത്രം. സിഐ ആയിരുന്ന എസ് വിജയന്റെ സൃഷ്ടിയാണ് ചാരക്കേസ് എന്ന് സിബിഐ തിരുവനന്തപുരം ചീഫ് ജ്യൂഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു.

1. ഹോട്ടലില്‍ വച്ച് മറിയം റഷീദയെ കടന്നുപിടിച്ചപ്പോള്‍ തടഞ്ഞത് വിരോധത്തിന് കാരണമായി; ഐഎസ്ആര്‍ഒ ചാരക്കേസ് കെട്ടിച്ചമച്ചത്; സിബിഐ കുറ്റപത്രം

ISRO espionage case

2. സംസ്ഥാനത്ത് പനി പടരുന്നു; ഇന്ന് മൂന്ന് മരണം; 13,600 പേര്‍ ചികിത്സ തേടി; 225 ഡെങ്കി കേസുകള്‍; 20പേര്‍ക്ക് എലിപ്പനി

FEVER IN KERLA

3. തൃശൂരിലും അമീബിക് മസ്തിഷ്‌ക ജ്വരം; ഏഴാം ക്ലാസുകാരന്‍ ആശുപത്രിയില്‍

amoebic encephalitis

4. 'സുന്ദര'മായി എറിഞ്ഞിട്ടു; മൂന്നാം ടി20യില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ വിജയം

Zimbabwe vs India, 3rd T20I

5. കേസുകളെല്ലാം സ്വന്തം ചെലവില്‍ മതി; വിസിമാര്‍ 1.13 കോടി തിരിച്ചടയ്ക്കണമെന്ന് ഗവര്‍ണര്‍

Arif Mohammed Khan
ISRO espionage case
ഇനി ഏത് ഇവന്റും അപ്പപ്പോള്‍ അറിയാം; കമ്മ്യൂണിറ്റി ഗ്രൂപ്പ് ചാറ്റില്‍ പുതിയ ഫീച്ചര്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com