വെന്തുരുകും ജാ​ഗ്രത വേണം, സെൻസർ ബോർഡ് വീണ്ടും 'കേരള സ്റ്റോറി 2' കാണണമെന്ന് ഹൈക്കോടതി... ഇന്നത്തെ 5 പ്രധാന വാർത്തകൾ

കാര്‍ക്കശ്യക്കാരന്‍ എന്നത് വലതുപക്ഷ മാധ്യമങ്ങള്‍ ഉണ്ടാക്കിയ ബ്രാന്‍ഡിങ് ആണെന്ന് മോഹൻലാലിന്റെ ചോദ്യത്തിന് മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി
Todays Top 5 News
Todays Top 5 News

വിവാദ ചിത്രം 'കേരള സ്റ്റോറി 2' സെൻസർ ബോർഡ് വീണ്ടും കാണണമെന്നു ഹൈക്കോടതി സിം​ഗിൾ ബെഞ്ച് നിർദേശിച്ചു. റിലീസ് തടഞ്ഞുള്ള ഉത്തരവിലാണ് കേരള ഹൈക്കോടതിയുടെ നിർദ്ദേശം. 15 ദിവസത്തേക്കാണ് കോടതി ചിത്രത്തിന്റെ റിലീസ് സ്റ്റേ ചെയ്തിരിക്കുന്നത്.

1. 'കേരള സ്റ്റോറി 2' റിലീസിന് സ്റ്റേ

Kerala Story 2
Kerala Story 2എക്സ്

2. 'വാര്‍ത്തകളില്‍ ആകുലപ്പെടാറില്ല'

Mohanlal With CM Pinarayi Vijayan
Mohanlal With CM Pinarayi Vijayan

3. 'ജുഡീഷ്യറിയിലെ അഴിമതി'; എന്‍സിഇആര്‍ടി പുസ്തകം നിരോധിച്ച് സുപ്രീംകോടതി

Supreme Court of India
Supreme Court of Indiaഫയൽ

4. ഉരുകുന്ന ചൂട്! രണ്ടിടത്ത് ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക

hot climate
കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിന് കാരണമാകുംപ്രതീകാത്മക ചിത്രം

5. വയനാട്ടില്‍ കോണ്‍ഗ്രസിന്റെ ഭവന പദ്ധതിക്ക് തറക്കല്ലിട്ടു

landslide
foundation stone of houses provided by Congress Mundakkai–Chooralmala landslide victims

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com