കവരപ്പേട്ടയിൽ ട്രെയിനുകൾ കൂട്ടിയിടിച്ചു, സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ പരക്കെ മഴ; ഇന്നത്തെ 5 പ്രധാന വാർത്തകൾ

സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരും. എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
train accident
ഇന്നത്തെ 5 പ്രധാന വാർത്തകൾ

തമിഴ്നാട് തിരുവള്ളൂർ കവരപ്പേട്ടയിൽ ട്രെയിനുകൾ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 19 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ നാലു പേരുടെ നില ഗുരുതരമാണ്. ബലത്സംഗ കേസില്‍ നടന്‍ സിദ്ദിഖ് ചോദ്യം ചെയ്യലിന് ഇന്ന് ഹാജരാകും. സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരും. എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍.

1. കവരപ്പേട്ടയിൽ‌ ട്രെയിനുകൾ കൂട്ടിയിടിച്ചു

kavarapettai train collision
കവരപ്പേട്ടയിൽ‌ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടംഎക്സ്പ്രസ് ചിത്രം

2. ബലാത്സം​ഗ കേസ്; സിദ്ദിഖിനെ ഇന്ന് ചോദ്യം ചെയ്യും

actor siddique
സിദ്ദിഖ് ഫയല്‍

3. ഇന്നും മഴ; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

rain alert kerala
8 ജില്ലകളിൽ യെല്ലോ അലർട്ട്ഫയല്‍

4. ഇന്ന് മഹാനവമി

Navaratri
നവരാത്രിഫയൽ

5. വിമാനം തിരിച്ചിറക്കിയ സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് ഡിജിസിഎ

Air India
എ​യ​ർ ഇ​ന്ത്യഎക്സ്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com