മൈസൂരുവിൽ മലയാളിയുവതി ജോലിസ്ഥലത്ത് മരിച്ചനിലയിൽ; ആൺസുഹൃത്ത് കസ്റ്റഡിയിൽ 

കരുവന്നൂർ സ്വദേശിയായ യുവാവിനെ മൈസൂരു പൊലീസ് കസ്റ്റഡിയിൽ എടുത്തു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on: 
1 min read


തൃശ്ശൂർ: മൈസൂരുവിൽ മലയാളി യുവതിയെ ജോലിസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി. തൃശ്ശൂർ ഊരകം സ്വദേശി ഷാജിയുടെ മകൾ സബീനയാണ് മരിച്ചത്. സബീനയുടെ ബന്ധുക്കളുടെ പരാതിയിൽ കരുവന്നൂർ സ്വദേശിയായ യുവാവിനെ മൈസൂരു പൊലീസ് കസ്റ്റഡിയിൽ എടുത്തു. 

ആൺസുഹൃത്തുമായുള്ള തർക്കത്തിനിടെയാണ് മരണം സംഭവിച്ചതെന്ന സംശയത്തിന് പിന്നാലെയാണ് യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. സബീനയുടെ ശരീരത്തിൽ മുറിപ്പാടുകൾ കണ്ടെത്തിയ സാഹചര്യത്തിൽ മരണം കൊലപാതകമാണോയെന്ന സംശയമുണ്ട്. സബീനയുടെ മൃതദേഹം പോസ്റ്റ് മോർട്ടം നടപടികൾക്കു ശേഷം നാട്ടിലേക്ക് എത്തിക്കും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

kerala rain alert today
Veena George
Cheranelloor Accident
Toddy Shop Theft
X

FOLLOW US

ON GOOGLE DISCOVER