സന്ദീപ് ഘോഷിനെ രക്ഷിക്കാനോ അതോ കുരുക്കാനോ?, 'സ്വകാര്യത കാത്തു സൂക്ഷിക്കാൻ സ്വയം ടൈപ്പ് ചെയ്തു'; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

പശ്ചിമ ബംഗാളില്‍ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ സംഭവം നടന്ന ആര്‍ജി കര്‍ മെഡിക്കല്‍ കോളജ് ആശുപത്രി മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷ് കൂടുതല്‍ കുരുക്കിലേക്ക്
Sandip Ghosh
സന്ദീപ് ഘോഷ്എക്സ്

പശ്ചിമ ബംഗാളിൽ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ സംഭവം നടന്ന ആർജി കർ മെഡിക്കൽ കോളജ് ആശുപത്രി മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷ് കൂടുതൽ കുരുക്കിലേക്ക്. 2021 ജനുവരി മുതൽ ആശുപത്രിയിൽ നടന്ന സാമ്പത്തിക ക്രമക്കേടുകളെ കുറിച്ച് അന്വേഷിക്കാൻ പശ്ചിമ ബംഗാൾ സർക്കാർ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി. ഇതുൾപ്പെടെ ഇന്നത്തെ അഞ്ചു വാർത്തകൾ ചുവടെ:

1. സന്ദീപ് ഘോഷിനെ രക്ഷിക്കാനോ അതോ കുരുക്കാനോ?; ആര്‍ജി കാര്‍ മെഡിക്കല്‍ കോളജിലെ ക്രമക്കേട് അന്വേഷിക്കാന്‍ എസ്‌ഐടി രൂപീകരിച്ച് മമത സര്‍ക്കാര്‍

Sandip Ghosh
സന്ദീപ് ഘോഷ്എക്സ്

2. 'രഹസ്യം ചോരാതെ; സ്വകാര്യത കാത്തു സൂക്ഷിക്കാന്‍ സ്വയം ടൈപ്പ് ചെയ്തു'

justice hema commitee
ജസ്റ്റിസ് ഹേമയും മറ്റ് അംഗങ്ങളും ചേര്‍ന്ന് റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറുന്നുഫെയ്സ്ബുക്ക്

3. സ്വാര്‍ഥ താല്‍പ്പര്യം, അവസരം നഷ്ടപ്പെടാതിരിക്കാനുള്ള മൊഴി; ഡബ്ല്യുസിസിസി സ്ഥാപകാംഗം കാലുവാരിയെന്ന് ഹേമകമ്മിറ്റി

hema commitee
വിമന്‍ ഇന്‍ സിനിമ കലക്ടീവ് രൂപീകരിച്ചവരില്‍ ഒരാളായ പ്രമുഖ നടി സ്വാര്‍ഥ താല്‍പ്പര്യത്തോടെയാണ് മൊഴി നല്‍കിയതെന്ന് റിപ്പോര്‍ട്ട് പറയുന്നു.

4. 'പഴ്‌സനലായി' കൊച്ചിയില്‍ വന്നു കാണണം, അല്ലെങ്കില്‍ ഇന്റിമേറ്റ് സീനുകള്‍ ഡിലീറ്റ് ചെയ്യില്ലെന്ന് ഭീഷണി; സിനിമ ഉപേക്ഷിച്ച നടിയുടെ ദുരനുഭവം

hema commission report
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്

5. ചക്രവാതച്ചുഴി: ഇന്ന് നാലുജില്ലകളില്‍ അതിശക്തമായ മഴ; ഓറഞ്ച് അലര്‍ട്ട്

rain alert
നാലുജില്ലകളില്‍ അതിശക്തമായ മഴഫയൽ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com