കോഴിക്കോട്ട് പ്ലസ് ടു വിദ്യാർഥിനി വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

കല്ലാച്ചി ​ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാഥിനിയാണ്
ദിനയ ദാസ്
ദിനയ ദാസ്
Updated on
1 min read

കോഴിക്കോട്: പ്ലസ് ടു വിദ്യാർഥിനിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുവ്വക്കാട് ശിവക്ഷേത്രത്തിനു സമീപം (വിപി മുക്ക്) പുത്തൻപുരയിൽ താഴെ കുനിയിൽ ദാസന്റെ മകൾ ദിനയ ദാസ് ആണ് മരിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കല്ലാച്ചി ​ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാഥിനിയാണ്. മൃതദേ​ഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തും.

ദിനയ ദാസ്
കോഴിക്കോട്, സിപിഎം ലോക്കല്‍ സെക്രട്ടറിയെ വെട്ടിക്കൊന്നു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com