Kozhikode Fire
കോഴിക്കോട് തീപിടിത്തംFile

കോഴിക്കോട് തീപിടിത്തം: ഇന്ന് വിദഗ്ധ പരിശോധന, മഴ ഇത്തവണ നേരത്തെ എത്താം; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

തീപിടിത്തമുണ്ടായ കെട്ടിടത്തില്‍ ഇന്ന് ഫയര്‍ ഫോഴ്‌സ് വിഗ്ധ പരിശോധന നടത്തും. ജില്ലാ ഫയര്‍ ഓഫീസറുടെ നേതൃത്വത്തിലാണ് പരിശോധന

1. കോഴിക്കോട് തീപിടിത്തം: ഇന്ന് വിദഗ്ധ പരിശോധന, 75 കോടിയിലധികം രൂപയുടെ നഷ്ടമെന്ന് വിലയിരുത്തല്‍

Kozhikode fire
കോഴിക്കോട് തീപിടിത്തംFacebook

2. മഴ ഇത്തവണ നേരത്തെ എത്താം, ഈ സീസണിൽ, സാധാരണ മൺസൂൺ രീതികളിൽ മാറ്റം ഉണ്ടാകാമെന്ന് വിദഗ്ദ്ധർ

Rain, Monsoon,
monsoon: മഴ ഫയൽ ചിത്രംCenter-Center-Coimbatore

3. കേസ് ഒതുക്കാന്‍ കൈക്കൂലി; ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരായ അന്വേഷണം രാഷ്ട്രീയ ചര്‍ച്ചയാക്കാന്‍ സിപിഎം

ed office kochi
ഇഡി ഓഫീസ്ടിവി ദൃശ്യം

4. ജോ ബൈഡന് പ്രോസ്റ്റെറ്റ് കാന്‍സര്‍ സ്ഥിരീകരിച്ചു; അതിവേഗത്തില്‍ പടരുന്നതെന്ന് ഓഫീസ്

Joe Biden diagnosed with prostate cancer
ജോ ബൈഡന്‍

5. ലഹരി ഉപയോഗിക്കുന്നത് ചോദ്യം ചെയ്തു; താമരശ്ശേരി ചുരത്തില്‍ ലഹരി വിരുദ്ധ സമിതി പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം, ഒമ്പത് പേര്‍ക്ക് പരിക്ക്

താമരശ്ശേരി ചുരം
താമരശ്ശേരി ചുരം

കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ ലഹരി വിരുദ്ധ സമിതി പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം. താമരശ്ശേരി ചുരം നാലാം വളവില്‍ വെച്ചാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ പരിക്കേറ്റ ഒമ്പതു പേരെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com