കോഴിക്കോട് വിദ്യാര്‍ത്ഥിനി വീടിനുള്ളില്‍ തീകൊളുത്തി മരിച്ച നിലയില്‍

കോഴിക്കോട് വിദ്യാര്‍ത്ഥിനി വീടിനുള്ളില്‍ തീകൊളുത്തി മരിച്ച നിലയില്‍
Updated on
1 min read


കോഴിക്കോട്: താമരശ്ശേരിയില്‍ വിദ്യാര്‍ത്ഥിനിയെ വീടിനുള്ളില്‍ തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. താമരശ്ശരി മഞ്ചട്ടി തൂവകുന്നുമ്മല്‍  സദാനന്ദന്റെ മകള്‍ സോന(21) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മാതാവ്: സതി. സഹോദരി: സോജ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com