കെ പി ധനപാലനും ടി പി ദാസനും അന്തരിച്ചു, വീണ്ടും കാട്ടാന ആക്രമണം; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ പി ധനപാലന്‍ (76) അന്തരിച്ചു
 KP Dhanapalan,  TP Dasan, Shubman Gill
KP Dhanapalan, TP Dasan, Shubman Gill

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ പി ധനപാലന്‍ (76) അന്തരിച്ചു. പറവൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 2009ല്‍ ചാലക്കുടിയില്‍ നിന്നുള്ള ലോക്‌സഭാംഗമായിരുന്നു. എറണാകുളം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റ് ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇതടക്കം അഞ്ചു പ്രധാന വാർത്തകൾ ചുവടെ:

1. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ പി ധനപാലന്‍ അന്തരിച്ചു

 KP Dhanapalan
കെ പി ധനപാലന്‍

2. മുതിര്‍ന്ന സിപിഎം നേതാവ് ടിപി ദാസന്‍ അന്തരിച്ചു

Senior CPM leader TP Dasan has passed away
ടിപി ദാസന്‍

3. ഇ ഡി ഉദ്യോഗസ്ഥര്‍ക്ക് നേരെ ആക്രമണം; മുഖ്യപ്രതികള്‍ക്കായി തിരച്ചില്‍, ലുക്ക്ഔട്ട് നോട്ടീസ്

ED officials attacked
ഇഡി ഉദ്യോ​ഗസ്ഥരെ പ്രതിഷേധക്കാർ തടയുന്നുPTI

4. വീണ്ടും കാട്ടാന ആക്രമണം; ആനയെ തുരത്താന്‍ ശ്രമിക്കുന്നതിനിടെ കര്‍ഷകന്‍ മരിച്ചു

wild elephant attack in Athirappilly Thrissur
മോഹനന്‍

5. വൈഭവിനെ നിഷ്പ്രഭമാക്കി ഗില്ലിന്റെ മാസ്മരിക പ്രകടനം, 53 പന്തില്‍ 104 റണ്‍സ്; ഗുജറാത്ത് ഫൈനലില്‍

Shubman Gill
ശുഭ്മാൻ ​ഗിൽSOURCE: IPL

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com