കണ്ണന്റെ മുന്നിൽ ചിത്രയുടെ സ്വര മാധുര്യം; ഭക്തിയിൽ ആറാടി ​ഗുരുപവനപുരി

ശ്രീഗുരുവായൂരപ്പന് മുന്നിൽ ഭക്തിഗാനങ്ങൾ ആലപിച്ച് കെഎസ് ചിത്ര
KS Chitra devotional melody in guruvayur temple festivel
ks chithra
Updated on
2 min read

തൃശൂർ: ഗുരുവായൂർ ഉത്സവം നാലാം ദിനത്തിൽ ഗുരുവായൂരപ്പന് മുന്നിൽ ഭക്തിഗാന മാധുര്യവുമായി കെഎസ് ചിത്ര. ഭക്തി നിറവിൽ ഗാന സമർപ്പണം ഹൃദയത്തിലേറ്റുവാങ്ങി ഭക്തസഹസ്രങ്ങൾ. കൂടെ പാടിയും മനസിൽ മൂളിയും അവർ ഭക്ത്യാനന്ദ നിർവൃതി നേടി.

ഗണപതി സ്തുതിയോടെ തുടങ്ങിയ ഗാന സന്ധ്യയിൽ കെഎസ് ചിത്ര കൂടുതലും പാടിയത് കൃഷ്ണ ഭക്തിഗാനങ്ങളാണ്. പ്രശസ്ത സംഗീത സംവിധായകൻ ടിഎസ് രാധാകൃഷ്ണൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് ഓർക്കസ്ട്ര ഒരുക്കിയത്.

KS Chitra devotional melody in guruvayur temple festivel
ks chithra
KS Chitra devotional melody in guruvayur temple festivel
'വസ്ത്രങ്ങള്‍ വിലക്കുറവില്‍', സുഡിയോയുടെ പേരില്‍ വ്യാജ ലിങ്കുകള്‍; തട്ടിപ്പില്‍ വീഴരുതെന്ന് ജാഗ്രതാനിര്‍ദേശം
KS Chitra devotional melody in guruvayur temple festivel
ks chithra

ഭക്തിഗാനമേള സമർപ്പണത്തിനെത്തിയ ചിത്രയെ ദേവസ്വം ആദരിച്ചു. ചെയർമാൻ ഡോ. വികെ വിജയൻ നിലവിളക്ക് ഉപഹാരമായി സമ്മാനിച്ചു. ദേവസ്വം ഭരണസമിതി അംഗം കെപി വിശ്വനാഥൻ പൊന്നാടയണിയിച്ചു. ഭരണ സമിതി അംഗം സി മനോജ്, അഡ്മിനിസ്ട്രേറ്റർ ഒബി അരുൺകുമാർ, അസി. മാനേജർ കെജി സുരേഷ് കുമാർ, പിആർഒ വിമൽ ജി നാഥ് സന്നിഹിതരായി.

KS Chitra devotional melody in guruvayur temple festivel
ks chithra
KS Chitra devotional melody in guruvayur temple festivel
പ്രശ്ന പരിഹാരത്തിന് പൂജാരിയുടെ വീട്ടിൽ ഇടക്കിടെ വരും; 12 ലക്ഷത്തിന്റെ സ്വർണാഭരണം അടിച്ചു മാറ്റി; ആർഭാട ജീവിതം; യുവതി ഒടുവിൽ കുടുങ്ങി
Summary

devotional melody: On the fourth day of guruvayur temple festivel ks chithra sang devotional songs in front of Guruvayurappan

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com