നിയന്ത്രണം വിട്ട് കെഎസ്ആർടിസി ബസ് മരത്തിലിടിച്ചു കയറി; ഡ്രൈവറടക്കം 12 പേർക്ക് പരിക്ക്

അടൂർ കെപി റോഡിൽ 14-ാം മൈലിനു സമീപമാണ് അപകടം
കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍പെട്ടു
കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍പെട്ടുടെലിവിഷന്‍ സ്ക്രീന്‍ഷോട്ട്
Updated on
1 min read

പത്തനംതിട്ട: കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് റോഡരികിലെ മരത്തിലിടിച്ച് അപകടം. ഡ്രൈവറും കണ്ടക്ടറുമടക്കം 12 പേർക്ക് പരിക്കേറ്റു. അടൂർ കെപി റോഡിൽ 14-ാം മൈലിനു സമീപം വൈകീട്ട് 3.30 ഓടെയാണ് അപകടം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കായംകുളത്തു നിന്ന്‌ പുനലൂരിലേക്ക് പോവുകയായിരുന്ന ബസ് നിയന്ത്രണം വിട്ട് മരത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ ബസിന്റെ മുൻവശം പൂർണമായും തകർന്നു. പരിക്കേറ്റവരെ അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല.

കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍പെട്ടു
അന്തിക്കാട് കുളത്തിൽ കുളിക്കാനിറങ്ങിയ പ്ലസ്‌വൺ വിദ്യാർഥി മുങ്ങി മരിച്ചു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

ksrtc bus, cp john
 Mythri nagar  sewage
LPG Tanker Goes Out Of Control, Crashes Into UP Toll Booth
Lorry Accident
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com