കുട്ടനാട് എംഎല്‍എ റെജി ചെറിയാന്റെ കാറും ബൈക്കും കൂട്ടിയിടിച്ചു; യുവാവിന് പരിക്ക്

എസി റോഡില്‍ ചമ്പക്കുളത്ത് വച്ചായിരുന്നു അപകടം
saji cheriyan
സജി ചെറിയാന്‍fb.com/cheriyanreji
Updated on
1 min read

ആലപ്പുഴ: കുട്ടനാട് എംഎല്‍എ റെജി ചെറിയാന്റെ വാഹനമിടിച്ച് യുവാവിന് പരിക്ക്. എംഎല്‍എയുടെ കാറും എതിര്‍ ദിശയില്‍ വന്ന ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. നെടുമുടി ആശാരി പറമ്പില്‍ സുനീഷിനാണ് പരിക്കേറ്റത്.

എസി റോഡില്‍ ചമ്പക്കുളത്ത് വച്ചായിരുന്നു അപകടം. എംഎല്‍എ മദ്യപിച്ച് വാഹനം ഓടിച്ചെന്നാണ് ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റിന്റെ ആരോപണം.

saji cheriyan
നിയന്ത്രണം ഒഴിവാക്കുമോ?; ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാന്‍ കെഎസ്ഇബിക്ക് അനുമതി
saji cheriyan
'ആരോഗ്യ വകുപ്പിന് ഹണിമൂണ്‍ കാലം കിട്ടിയില്ല, പിറ്റേ ദിവസം തൊട്ട് ആക്രമണമായിരുന്നു'
saji cheriyan
'ഹാജര്‍ ബുക്കില്‍ വെള്ളം ഒഴിച്ച് നശിപ്പിക്കാന്‍ ശ്രമിച്ചു, ചെമ്പഴന്തി ഉദയന്‍ തടയുകയാണ് ചെയ്തത്; പ്രതിപക്ഷം ബോധപൂര്‍വ്വം ബഹളം ഉണ്ടാക്കി'
Summary

Kuttanad MLA Reji Cherian's car and bike collide, man injured

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com