വിഖ്യാത ഡിസൈനര്‍ ജോര്‍ജിയോ അര്‍മാനി അന്തരിച്ചു; മലയാളികള്‍ക്ക് റെയില്‍വേയുടെ ഓണസമ്മാനം; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

ജിഎസ്ടി പരിഷ്‌കരണത്തിന്റെ ഗുണം സാധാരണക്കാര്‍ക്ക് ലഭിക്കണമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍
Today top five news
Today top five news

1. 'ഫാഷന്‍ മാറ്റിമറിച്ച വിഖ്യാത ഡിസൈനര്‍'; ജോര്‍ജിയോ അര്‍മാനി അന്തരിച്ചു

Legendary Italian designer Giorgio Armani dies
ജോര്‍ജിയോ അര്‍മാനി.

2. തീവ്രവാദികള്‍ പോലും ചെയ്യാത്ത ക്രൂരത; സുജിത്തിനെ മര്‍ദിച്ച പൊലീസുകാരെ പിരിച്ചുവിടണം; മുഖ്യമന്ത്രിക്ക് കത്തയച്ച് വിഡി സതീശന്‍

vd satheesan
വിഡി സതീശന്‍ ( VD Satheesan )ഫയൽ ചിത്രം

3. റെയില്‍വേയുടെ ഓണസമ്മാനം; വന്ദേഭാരതില്‍ ഇനി എളുപ്പം ടിക്കറ്റ് കിട്ടും; കോച്ചുകളുടെ എണ്ണം കൂട്ടി

vande bharath
വന്ദേഭാരത്

4. പ്രശസ്ത ഫോറന്‍സിക് സര്‍ജന്‍ ഡോ. ഷേര്‍ളി വാസു അന്തരിച്ചു

Dr. Sherly Vasu
Dr. Sherly Vasu

5. ജിഎസ്ടി നിരക്കിലെ കുറവ് ഉപഭോക്താക്കള്‍ക്ക് കിട്ടുമെന്ന് ഉറപ്പാക്കും; കമ്പനികള്‍ വില കൂട്ടരുതെന്ന് ധനമന്ത്രി

K N Balagopal
K N Balagopalഫയൽ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com