സാഹിത്യ നൊബേല്‍ ലാസ്ലോ ക്രാസ്‌നഹോര്‍കയിക്ക്, മൂന്ന് പ്രതിപക്ഷ എംഎല്‍എമാര്‍ക്ക് സസ്‌പെന്‍ഷന്‍, തളിപ്പറമ്പില്‍ വന്‍ തീപിടിത്തം... ഇന്നത്തെ 5 പ്രധാന വാർത്തകൾ

അമിത് ഷാ, ജെപി നഡ്ഡ എന്നിവരുമായി ചർച്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ
Today's Top 5 News
Today's Top 5 News

ദേശീയപാത 66ന്റെ ഉദ്ഘാടനം ജനുവരിയില്‍. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുമായുള്ള കൂടിക്കാഴ്ചയക്ക് ശേഷം പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസാണ് ഇക്കാര്യം വ്യക്തമാക്കിയത്. കേന്ദ്രമന്ത്രിയുമായുള്ള കൂടിക്കാഴ്ച വളരെ പോസ്റ്റീവായിരുന്നുവെന്നും NH 66 കേരളത്തിൽ 450 കിലോമീറ്റർ പൂർത്തിയായെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

1. വയനാടിന് കൂടുതല്‍ കേന്ദ്രസഹായം തേടി മുഖ്യമന്ത്രി

Pinarayi Vijayan, Amit Shah
Pinarayi Vijayan, Amit Shahഎക്സ്

2. ലാസ്ലോ ക്രാസ്‌നഹോര്‍കയിക്ക് സാഹിത്യ നൊബേല്‍

Laszlo Krasznahorkai .
ലാസ്ലോ ക്രാസ്‌നഹോര്‍കയിക്ക്

3. വന്‍ തീപിടിത്തം; കെട്ടിടങ്ങള്‍ കത്തിനശിച്ചു

major fire in kannur thalipparampa
തളിപ്പറമ്പില്‍ വന്‍ തീപിടിത്തം

4. ദേശീയപാത 66 ഉദ്ഘാടനം ജനുവരിയില്‍

NH 66
ദേശീയപാത 66 ഉദ്ഘാടനം ജനുവരിയില്‍

5. മൂന്ന് പ്രതിപക്ഷ എംഎല്‍എമാര്‍ക്ക് സസ്‌പെന്‍ഷന്‍

opposition protest in assembly
opposition protest in assembly

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com