

കൊച്ചി: തദ്ദേശ സ്ഥാപനങ്ങളില്‍ ഇനി മുതല്‍ 'അന്വേഷണത്തിന്റെ ഭാഗമായി ഉദ്യോഗസ്ഥര്‍ ഗുണഭോക്താവിനോട് വാഹനം ഏര്‍പ്പാടാക്കാന്‍ ആവശ്യപ്പെടാന്‍ പാടില്ല എന്ന ബോര്‍ഡ് സ്ഥാപിക്കണം. മനുഷ്യാവകാശ കമ്മീഷന്റെ ഈ നിര്‍ദേശം നടപ്പാക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് തദ്ദേശ ഭരണവകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ ഉത്തരവ് നല്‍കി.
സ്ഥലപരിശോധന, കെട്ടിട പരിശോധന തുടങ്ങിയവയ്ക്ക് പോകാന്‍ വാഹനം ഏര്‍പ്പാടാക്കാന്‍ ചില ഉദ്യോഗസ്ഥരോട് അപക്ഷേകര്‍ ആവശ്യപ്പെടാറുണ്ട്. ഇതിനെതിരെയുള്ള പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടല്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates