വയനാട് ചുരത്തില്‍ ലോറി മറിഞ്ഞു; ഗതാഗതം തടസ്സപ്പെട്ടു

മാര്‍ബിള്‍ കയറ്റി വരികയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്
മറിഞ്ഞ ലോറി
മറിഞ്ഞ ലോറി
Updated on: 
1 min read


വൈത്തിരി: വയനാട് ചുരത്തില്‍ ചരക്ക് ലോറി മറിഞ്ഞ് അപകടം. ഗതാഗതം തടസ്സപ്പെട്ടു. ഏഴാം വളവിന് സമീപമാണ് നിയന്ത്രണംവിട്ട ലോറി മറിഞ്ഞത്. മാര്‍ബിള്‍ കയറ്റി വരികയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. 

വാഹനത്തിന്റെ പകുതി റോഡിലും മുന്‍ഭാഗം ഗര്‍ത്തത്തിലേക്ക് തൂങ്ങിക്കിടക്കുന്ന നിലയിലുമാണുള്ളത്. ആര്‍ക്കും പരിക്കില്ല. പൊലീസും ചുരം സംരക്ഷണസമിതിയും സ്ഥലത്തെത്തി ക്രെയിന്‍ ഉപയോഗിച്ച് ലോറി നീക്കാനുള്ള ശ്രമം തുടരുകയാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Chandy Oommen
K Muraleedharan Health Minister
V Abdurahiman
Malayali couple found dead in a flat in Gurugram
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com