'മകളുടെ മരണത്തിന് കാരണം ലൗ ജിഹാദ്'; 'ആധാർ പൗരത്വത്തിനുള്ള നിര്‍ണായക തെളിവല്ല'; ... ഇന്നത്തെ 5 പ്രധാന വാർത്തകൾ

തിരുവനന്തപുരത്ത് ലോകകപ്പ് ക്രിക്കറ്റ്
Today's Top 5 News
Today's Top 5 News

കുഞ്ഞുങ്ങളുടെ ആവശ്യപ്രകാരം സ്‌കൂളുകളിലെ ആഘോഷ ദിനങ്ങളില്‍ യൂണിഫോം ഒഴിവാക്കിയതായി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. തൃശൂരില്‍ നടന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവ സ്വാഗത സംഘ രൂപീകരണ യോഗത്തിലായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. കുഞ്ഞുങ്ങള്‍ വര്‍ണ പൂമ്പാറ്റകളായി പറന്നുരസിക്കട്ടയെന്നും ശിവന്‍ കുട്ടി പറഞ്ഞു.

1. 'ലൗ ജിഹാദ്, എന്‍ഐഎ അന്വേഷണം വേണം'; മുഖ്യമന്ത്രിക്ക് മാതാവിന്റെ നിവേദനം

The family of the young woman who died by suicide in Kothamangalam is demanding an NIA investigation.
റമീസ്

2. 'ആധാര്‍ പൗരത്വത്തിനുള്ള നിര്‍ണായക തെളിവായി കണക്കാക്കാനാകില്ല';

supreme court
സുപ്രീം കോടതിപിടിഐ

3. 'കുഞ്ഞുങ്ങള്‍ വര്‍ണ പൂമ്പാറ്റകളായി പറന്നു രസിക്കട്ടെ'

Minister V Sivankutty
Minister V Sivankutty
4.

സെമി ഫൈനല്‍ ഉള്‍പ്പടെ അഞ്ച് മത്സരങ്ങള്‍; ക്രിക്കറ്റ് ലോകകപ്പ് തിരുവനന്തപുരത്ത്

Thiruvananthapuram will be a venue for the Women's ODI World Cup
ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം

5. 'ഒരു തെരുവ് നായ പോലും അലഞ്ഞുതിരിയുന്നത് കാണരുത്'

Supreme Court orders removal of all stray dogs from Delhi-NCR
Supreme Court orders removal of all stray dogs from Delhi-NCRfile

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com