ചരിത്രം കുറിച്ച് ഐഎസ്ആർഒ, മാവോയിസ്റ്റ് നേതാവ് കൊല്ലപ്പെട്ടു; ഇന്നത്തെ 5 പ്രധാന വാർത്തകൾ

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ഇടിമിന്നല്‍ മുന്നറിയിപ്പ്
ചരിത്രം കുറിച്ച് ഐഎസ്ആർഒ, മാവോയിസ്റ്റ് നേതാവ് കൊല്ലപ്പെട്ടു; ഇന്നത്തെ 5 പ്രധാന വാർത്തകൾ

വീറും വാശിയും നിറഞ്ഞ തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിച്ചതോടെ, പാലക്കാട് മുന്നണികളെല്ലാം ഇന്ന് നിശബ്ദ പ്രചാരണത്തിലാണ്. എല്ലാ വോട്ടുകളും സ്വന്തം പെട്ടിയിൽ ഉറപ്പാക്കാനുള്ള തീവ്രശ്രമത്തിലാണ് രാഷ്ട്രീയ പാർട്ടികൾ. ഉരുൾപൊട്ടൽ ദുരന്തബാധിതരോടുള്ള അവ​ഗണനയിൽ പ്രതിഷേധിച്ച് വയനാട്ടിൽ ഇന്ന് ഹർത്താൽ ആചരിക്കുകയാണ്.

1. ചരിത്രം കുറിച്ച് ഐഎസ്ആർഒ

GSAT-20
മസ്കിന്റെ ഫാൽക്കണിൽ പറന്നുയർന്ന് ജിസാറ്റ് 20എക്സ്

2. വയനാട്ടിൽ ഹർത്താൽ

harthal
ഹര്‍ത്താല്‍പ്രതീകാത്മക ചിത്രം

3. മാവോയിസ്റ്റ് നേതാവ് കൊല്ലപ്പെട്ടു

maoist leader
വിക്രം ​ഗൗഡ ടിവി ദൃശ്യം

4. റേഷൻ കടകൾ തുറക്കില്ല

ration shops  strike
റേഷന്‍ കടകള്‍ അടച്ച് വ്യാപാരികളുടെ സമരം എക്‌സ്പ്രസ് ഫോട്ടോ

5. ഇന്ന് നിശബ്ദ പ്രചാരണം

palakkad by election
പാലക്കാട്ടെ മുന്നണികളുടെ കൊട്ടിക്കലാശം ഫെയ്സ്ബുക്ക്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com